Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

"തന്തയ്ക്ക് വിളിയോടെ കളികൾ മാറിമറിയുന്നു"; തന്തയ്ക്ക് വിളിച്ചാൽ ഇവിടെ തീ പറക്കും; അശ്വിൻ V/S റോബിൻ വാക്ക് തർക്കം സംഭവം ഇങ്ങനെ; ഡോക്ടർ മച്ചാൻ ഔട്ട് ? അശ്വിന് പച്ചക്കൊടി ; ബിഗ് ബോസിൽ നിന്നും ആരാകും പുറത്തേക്ക് പോവുക!

23 APRIL 2022 11:03 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാള സീസൺ ഫോർ മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാംകൊണ്ടും നാലാം സീസൺ വളരെ അധികം വ്യത്യസ്തമാണ്. മത്സരാർഥികളുടെ കാര്യത്തിലായാൽപ്പോലും. ഇന്ന് വീക്കെൻഡ് എപ്പിസോഡ‍് സംപ്രേഷണം ചെയ്യാനിരിക്കെ വെള്ളിയാഴ്ച വലയൊരു വഴക്കാണ് മത്സരാർഥികൾ തമ്മിൽ നടന്നത്. 'അപ്പ കണ്ടവനെ അപ്പായെന്ന് വിളിക്കുന്നു' എന്ന ഡോ.റോബിന്റെ പ്രയോ​ഗമാണ് വഴക്കിന് തുടക്കമിട്ടത്. ക്യാപ്റ്റൻസി നോമിനേഷൻ സമയത്താണ് വഴക്കുണ്ടായത്.

 

റോബിൻ 'അപ്പ കണ്ടവനെ അപ്പായെന്ന് വിളിക്കുന്നു' എന്ന പ്രയോ​ഗം നടത്തിയ ശേഷം ലക്ഷ്മിപ്രിയ ആ പ്രയോ​ഗത്തെ കുറിച്ച് വളച്ചൊടിച്ച് സംസാരിച്ചതോടെയാണ് അശ്വിനടക്കമുള്ളവർ റോബിനെതിരെ പാഞ്ഞെത്തിയത്. അതിൽ അശ്വിൻ ആവശ്യത്തിലധികം പ്രശ്നങ്ങൾ റോബിന്റെ പ്രയോ​ഗത്തിന്റെ പേരിൽ വീട്ടിൽ സൃഷ്ടിച്ചിരുന്നുവെന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി വീട്ടിൽ മിണ്ടാപ്പൂച്ചയായി ഇരുന്നിരുന്ന അശ്വിൻ ഷോ ഇറക്കുകയായിരുന്നുവെന്നാണ് പിന്നീട് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് വന്ന വിമർശനങ്ങളിൽ ഏറെയും.

ഒരുപക്ഷെ ബി​ഗ് ബോസ് വീട്ടിലെത്തി നാല് ആഴ്ച പിന്നിട്ടിട്ടും ആദ്യമായിട്ടായിരിക്കും അശ്വിനെ ഇത്രത്തോളം വൈലന്റായി വീട്ടിലുള്ളവർ പോലും കാണുന്നത്. ആ പ്രയോ​ഗം തന്നെ വേദനിപ്പിക്കാനുള്ള കാരണത്തെ കുറിച്ച് കൂടി പറഞ്ഞ് കൊണ്ടാണ് അശ്വിൻ പൊട്ടിത്തെറിച്ചും കരഞ്ഞും റോബിനെതിരെ ചെന്നത്. അശ്വിനെ ആ വാക്ക് അത്രയും വേദനിപ്പിക്കാൻ കാരണം അദ്ദേഹത്തിന്റെ കുട്ടിക്കാലമായിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ വളർന്നതാണ് അശ്വിൻ. സ്‌കൂൾ പിടിഎ മീറ്റിങിന് എല്ലാവരുടേയും അച്ഛനും അമ്മയും വരുമ്പോൾ തന്റെ മാത്രം ആരും വരാതിരിക്കുമ്പോൾ പലരും അശ്വിന് നേരെ ഈ പ്രയോ​ഗം പറഞ്ഞിട്ടുണ്ടത്രെ. വീണ്ടും വർഷങ്ങൾക്കിപ്പുറം ആ വാക്ക് കേട്ടപ്പോൾ അശ്വിന്റെ നിയന്ത്ര‌ണം വിട്ടുപോവുകയായിരുന്നു.

 

 

 

പല തന്തയ്ക്ക് പിറന്നവൻ എന്ന പ്രയോഗം വളരെ മോശമാണ് എന്ന തരത്തിൽ പറഞ്ഞ് തുടങ്ങിയ അശ്വിൻ, 'എടാ... ഡോക്ടറെ നീ പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയരുത്.. സഹിക്കില്ല' എന്ന് പറഞ്ഞാണ് അശ്വിൻ റോബിനടുത്തേക്ക് പാഞ്ഞെത്തിയത്. റോൺസൺ, ജാസ്മിൻ തുടങ്ങിയവർ അശ്വിനെ തടഞ്ഞതിനാലാണ് സ്ഥിതി​ഗതികൾ വഷളാകാതിരുന്നത്.

ഇതോടെ അശ്വിനും ബിഗ് ബോസ് ചർച്ചകളിൽ സജീവമായിരിക്കുകയാണ്. വലിയ കണ്ടന്റുകൾ ഒന്നും ഉണ്ടാക്കാതെ സൈലന്റ് ആയി കടന്നു പോയ അശ്വിൻ ഇതോടെ പ്രേഷകരുടെ ഇടയിൽ വിജയം നേടുമോ ? അതോ ഡോക്ടർക്ക് തന്നെയാണോ ഇതും ഗുണമാകുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends