Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മണികണ്ഠന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാനുള്ള കാരണം; ഇത് ആരുടെ ചതിയാണ്; ആരോടും ഒന്നും പറയാതെ പുറത്തേക്ക്; നിറ കണ്ണുകളോടെ ആ ശബ്ദം പ്രേക്ഷകരിലേക്ക് ; ബിഗ് ബോസ് സീസൺ ഫോറിൽ അപ്രതീക്ഷ സംഭവം!

24 APRIL 2022 12:21 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 4 നാല് ആഴ്ച പൂര്‍ത്തിയാക്കിട്ടുണ്ട്. മാര്‍ച്ച്27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 പേരുമായിട്ടായിരുന്നു ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. ആദ്യ ആഴ്ചയില്‍ ജാനകിയും മൂന്നാം വാരം ശാലനിയുമായിരുന്നു പുറത്ത് പോയത്. പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. രണ്ടാം വാരം ബിഗ് ബോസ് മത്സരാര്‍ത്ഥികളെ എവിക്ഷനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആ ആഴ്ചയായിരുന്നു നിമിഷയെ രഹസ്യ മുറിയിലേയ്ക്ക് മാറ്റിയത്. രണ്ട് ദിവസത്തിന് ശേഷം നിമിഷയെ ഷോയിലേയ്ക്ക് മടക്കി കൊണ്ട് വന്നു.

 

ഇപ്പോഴിത അപ്രതീക്ഷിതമായി ഒരാള്‍ കൂടി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠന്‍ ആണ് ഷോയില്‍ നിന്ന് പുറത്ത് പോയിരിക്കുന്നത്. പരിപാടി ടെലികാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഇത് പ്രേക്ഷകരില്‍ എത്തിയിരുന്നു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് പുറത്ത് പോയത്.

 

ബിഗ് ബോസ് മണികണ്ഠനെ കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിപ്പിച്ച് ഡേക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. നിറ കണ്ണുകളോടെയാണ് ഷോയില്‍ നിന്ന് യാത്ര പറഞ്ഞത്. സഹമത്സരാര്‍ത്ഥികളെ കാണാനോ യാത്ര പറയാനോ മണികണ്ഠന് അവസരം ലഭിച്ചില്ല. കണ്‍ഫെഷന്‍ റൂമില്‍ നിന്ന് നേരിട്ട് പുറത്തേയ്ക്ക് പോവുകയായിരുന്നു.

 

 

 

ഹൗസിലെ ജോലികളില്‍ സജീവമായി നില്‍ക്കുമ്പോഴാണ് മണികണ്ഠനെ കണ്‍ഷെഷന്‍ റൂമിലേയ്ക്ക് വിളിപ്പിക്കുന്നത്. ശേഷം തന്റെ ആരോഗ്യ കാര്യത്തെ കുറിച്ച് പറയുകയായിരുന്നു. നാട്ടില്‍ നിന്നുള്ള ഡോക്ടറിന്റെ നിര്‍ദ്ദേശമായിരുന്നു അറിയിച്ചത്. 'നിങ്ങളുടെ വീട്ടില്‍ നിന്ന് നിങ്ങളുടെ ഡോക്ടറായ ആര്‍കെ പ്രഭുവില്‍ നിന്ന് ഒരു പ്രിസ്‌ക്രിപ്ഷന്‍ അയച്ചു തന്നിരുന്നു. പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയും ഡയറ്റും മരുന്നും വിശ്രമവും അത്യാവശ്യമാണെന്ന്' ബിഗ് ബോസ് അറയിച്ചു,

 

'ദിവസവും നാല് നേരവുമുള്ള പ്രമേഹ പരിശോധനയും അതിനുശേഷമുള്ള ഇന്‍സുലിന്‍ കുത്തിവയ്പ്പുമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ വീട്ടിലെ മുന്നോട്ടുള്ള യാത്രയില്‍ കഠിനമായ മത്സരങ്ങളും കൃത്യമായ ഭക്ഷണ ക്രമവും പിന്തുടരാന്‍ പറ്റാത്ത സാഹചര്യങ്ങളും ഇവിടെ ഉണ്ടായേക്കാം. ഈ അവസ്ഥയില്‍ ഈ ഷോയില്‍ തുടരുന്നതിനേക്കാള്‍ നിങ്ങളുടെ ആരോഗ്യത്തിന് അഭികാമ്യം കൃത്യമായി ഇതെല്ലാം ചെയ്യാന്‍ സാഹചര്യം ലഭിക്കുന്ന സ്വന്തം വീട്ടില്‍ നില്‍ക്കുന്നതായിരിക്കും.

 

കാരണം നിങ്ങളുടെ ആരോഗ്യം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അതുകൊണ്ട് പ്രത്യേക ശ്രദ്ധ ആവശ്യമായ താങ്കളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അത് പരിപാലിക്കുന്നതും വിശ്രമിക്കുന്നതുമാണ് ഉചിതമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങള്‍ എന്തുപറയുന്നുവെന്ന്' ബിഗ് ബോസ് ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (1 hour ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (2 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (2 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (3 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (3 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (4 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (4 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (5 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (5 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (5 hours ago)

Malayali Vartha Recommends