Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മിത്ര കേസിൽ ജയം ആർക്കൊപ്പം ? ; സൂര്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന തെളിവുകൾ സൂരജിന് കിട്ടി; സൂര്യയെ ഋഷി കയ്യോടെ പൊക്കിയത് ഇങ്ങനെ; ആദി അതിഥി ശത്രുത കൂടുമ്പോൾ കൂടെവിടെ പരമ്പര ഋഷിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു!

24 APRIL 2022 01:17 PM IST
മലയാളി വാര്‍ത്ത

എല്ലാ യൂത്ത് പ്രേക്ഷകരുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ട പരമ്പര കൂടെവിടെ നല്ല ഒരു കഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അച്ഛനെ സഹായിക്കാൻ വേണ്ടി സൂര്യയ്ക്ക് ഒരു ജോലി അത്യാവശ്യമായി വന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ചെയ്യാൻ ഫുഡ് ഡെലിവറി ജോബ് ആണ് സൂര്യ തിരഞ്ഞെടുത്തത്. സൂര്യയുടെ കൂട്ടുകാരുടെ സപ്പോർട്ട് ആണ് സൂര്യയെ എല്ലാത്തിനും കോൺഫിഡന്റ് കൊടുത്ത് മുന്നിൽ നിർത്തിയത്.

 

അതിൽ ഒരു പ്രധാന സംഭവം അതിഥി ടീച്ചറോട് പോലും സൂര്യ പറയുന്നത് ജോലിയ്ക്ക് പോകാൻ തീരുമാനിച്ച ശേഷമാണ്. അതായത് അതിഥി ടീച്ചറോടും സൂര്യ അനുവാദമല്ല ചോദിച്ചത്. അറിയിക്കുകയാണ് ഉണ്ടായത്. അത് ഒരു തരത്തിൽ ചിന്തിച്ചാൽ പലർക്കും തെറ്റായി തോന്നാം.. എന്നാൽ മറ്റൊരു തരത്തിൽ തന്റെ കടമ തന്നെയാണ് സ്വയം പഠിക്കുക , പഠിക്കാനുള്ള കാശ് സ്വയം ഉണ്ടാക്കുക എന്നത്. നമ്മുടെ ഒക്കെ നാട്ടിലാണ് ഇതെല്ലം ഇപ്പോഴും പാരന്റ്സിന്റെ ചുമതല ആകുന്നത്.

മക്കളെ വളർത്തി പഠിപ്പിച്ച് ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് പിന്നെ അവിടെ അവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതും പരിഹരിച്ച് .. ചിലപ്പോഴൊക്കെ പ്രശ്നം ഉണ്ടെന്ന് മക്കൾ പറയുന്നയുടൻ പരിഹരിക്കാൻ പോയി പ്രശ്നം ഉണ്ടാക്കി.. അയ്യോ.. അങ്ങനെ ആണ് നമ്മുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ലൈഫ് സ്പാൻ അടന്നുപോകുന്നത്. പിന്നെ ഈ കുട്ടികളും അവർക്ക് മക്കളാകുമ്പോൾ ഇതേ പരിപാടി തുടങ്ങും..

 

 

 

ഇതൊന്നും ഒരു കുഴപ്പമല്ല,,, മനുഷ്യർക്ക് അനുകരണശേഷിയാണ് കൂടുതൽ ഉള്ളത്.. അപ്പോൾ അത് അങ്ങനെ അങ്ങ് പോകും.. വലിയ റിസ്ക് ഇല്ലല്ലോ... എന്നാൽ പുതുവഴി വെട്ടുന്നവർ കുറവാണ് , കാരണം അത് അല്പം റിസ്ക് പിടിച്ച പണിയാണ്... അത്രയും ഒന്നും ബ്രെയിൻ വർക്ക് ചെയ്യാനോ അധ്വാനിക്കാനോ മനുഷ്യന് പറ്റില്ല,..

 

അപ്പോൾ കഥയിലേക്ക് വന്നാൽ സൂര്യ ചെയ്തത് ഒരു നല്ല തീരുമാനമാണ്. അത് പക്ഷെ അതിഥി ടീച്ചറോട് പറഞ്ഞത് പോലെയെങ്കിലും ഋഷിയെ ഒന്ന് അറിയിക്കാമായിരുന്നു. എന്നിട്ട് പിണങ്ങി തന്നെ ജോലിക്ക് പോയാലും അതിനു പിന്നീട് പിണക്കം മാറ്റാനുള്ള ഒരു വഴി ആകുമായിരുന്നു.

ഏതായാലും ഋഷി സൂര്യയെ കയ്യോടെ പോക്കുകയാണ്.. അത് ശരിക്കും ഋഷിയുടെ കരുതിക്കൂട്ടിയുള്ള പ്ലാൻ ആയിരുന്നു. അങ്ങനെ അങ്ങ് വിട്ടാൽ പറ്റില്ലല്ലോ... സൂര്യയോട് പിണങ്ങി ഇരിക്കാൻ ഋഷിയ്ക്കും സാധിക്കില്ല.. സൂര്യയുടെ വിഷമം ആസ്വദിക്കാനും ഋഷി താല്പര്യപ്പെട്ടില്ല. അവിടെ ആണ് ഋഷിയുടെ പ്ലസ് പോയ്ന്റ്റ്.

 

അന്ന് കുഞ്ഞിരാമൻ ഋഷിയോട് ഇതെല്ലം പറഞ്ഞപ്പോൾ പോലും ഋഷി സൂര്യയെ കുറിച്ച് ഒരു വാക്ക് പോലും തെറ്റായി പറഞ്ഞില്ല.. പകരം സൂര്യയോട് അകൽച്ചയുണ്ടെന്ന് സൂര്യയെ ബോധ്യപ്പെടുത്തി. എന്നിട്ട് അതിനെ കുറിച്ച് സനയും റോഷനും ചോദിച്ചപ്പോൾ ഋഷി മനഃപൂർവം അങ്ങനെ ഒക്കെ പറഞ്ഞു. ആ പറഞ്ഞതിലും ഓരോരുത്തരുടെ സ്വാതന്ത്യം അല്ലെ... എന്നും നിങ്ങളുടെ ഫ്രണ്ടിനോട് എനിക്ക് മുൻപ് ഉണ്ടായിരുന്ന സ്നേഹം അതേപോലെ ഇപ്പോഴും ഉണ്ട് എന്നും ഋഷി പറഞ്ഞിരുന്നു..

 

 

 

അപ്പോൾ സ്നേഹത്തിനു കുറവൊന്നുമില്ല. പക്ഷെ സൂര്യയെ ഒരു പാഠം പഠിപ്പിക്കണം.. സ്നേഹം എന്നതും മനസിലാക്കൽ എന്നതും ഒന്നിച്ചു വരുന്നതിനെ കുറിച്ച്.. ഋഷി സാർ സമ്മതിച്ചില്ലങ്കിലോ..? എന്ന പേടിയിലാണ് സൂര്യ അത് പറയാഞ്ഞത്. അവിടെ ഋഷിയെ കുറിച്ച് ഒരു മുൻധാരണ സൂര്യ മനസ്സിൽ കണ്ടു ;

പിന്നെ സൂര്യ ഋഷി പിണക്കം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതോടെ അതിഥി ടീച്ചർ ആദി സാറുമായി പിണങ്ങുന്നുണ്ട്. അത് നല്ലതാണ് കേട്ടോ... അവർ എപ്പോഴും നമ്മുടെ ഋഷ്യ സീനിനു ഇടയിൽ കയറി വരുന്നുണ്ട്. കുറച്ചുനാൾ അവർ പിണങ്ങി ഇരിക്കട്ടെ..

അതുപോലെ റാണിയമ്മ എവിടെയും പോയിട്ടില്ല.. സൂര്യയ്ക്ക് ഒരു പാര പണിഞ്ഞു വച്ചിട്ടുണ്ട് . ആ അപരിചതന്റെ അകൗണ്ടിലേക്കാണ് അന്ന് അപ്പൂപ്പന്റെ ഫോൺ വഴി കാശ് ഇട്ടത്. അവിടെ ലോജിക്ക് പ്രോബ്ലം ഇല്ല.. പക്ഷെ സൂരജ് അത് കണ്ടുപിടിക്കും. ആ കാര്യമാണ് സൂരജ് ആദി സാറിനോട് പറയുന്നത്. ഋഷിയെ ഉടനെ അറിയിക്കേണ്ട എന്നും പറയുന്നുണ്ട്. അപ്പോൾ ത്രില്ലിങ് രംഗങ്ങൾ നമുക്ക് കുറെ പ്രതീക്ഷിക്കാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends