Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

"വിവാഹത്തിരക്കിൽ മൗനരാഗത്തിലെ സരയു, കിരണിന്റെ വിവാഹം കഴിഞ്ഞതുകൊണ്ടാണോ ?; സീരിയലിൽ വില്ലത്തിയാണെങ്കിലും പ്രതീക്ഷയുടെ യഥാർത്ഥ ജീവിതം കേട്ടാൽ ആരുടെയും കണ്ണ് നിറയും; അമ്മ ഇല്ലാത്ത വിഷമം വിട്ടുമാറാതെ പ്രതീക്ഷ; ആശംസകളുമായി ആരാധകർ !

24 APRIL 2022 02:07 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രതീക്ഷ പ്രദീപ്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സീ കേരളത്തിലെ നീയും ഞാനും എന്നീ പരമ്പരകളിലാണ് അഭിനയിക്കുന്നത്. വില്ലത്തി ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും പ്രതീക്ഷയ്ക്ക് കൈനിറയെ ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രതീക്ഷ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം അതിവേഗം വൈറല്‍ ആവാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് പ്രതീക്ഷയുടെത് എന്ന് തോന്നുന്ന താരത്തിലൊരു എൻഗേജ്മെന്റ് വിഡിയോ ആണ്.

ഞാൻ കാത്തിരുന്ന ദിവസം , എൻഗേജ്മെന്റ് ഡേ എന്ന .ടൈറ്റിലോടെ യുട്യൂബിൽ പ്രതീക്ഷ പങ്കുവച്ച വിഡിയോ കണ്ടപ്പോൾ സീരിയൽ ആരാധകരെല്ലാം ഒന്ന് ഞെട്ടി. എന്നാൽ അതിൽ പ്രതീക്ഷയുടെ കുഞ്ഞമ്മയുടെ മകളുടെ എൻഗേജ്മെന്റ ആണ് നടക്കുന്നത്.

 

അമ്മയെ കുറിച്ചുള്ള ഓർമ്മയും അമ്മയെ മിസ് ചെയ്യുന്നു എന്നും പറഞ്ഞാണ് പ്രതീക്ഷ വീഡിയോ തുടങ്ങുന്നത്. അമ്മയെ കുറിച്ചുള്ള പ്രതീക്ഷയുടെ കുറിപ്പും അടുത്തിടെ വൈറലായിരുന്നു. അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വാചാലയായത്. അമ്മയായ ഓര്‍മയായിട്ട് ഒരു വര്‍ഷയായിരിക്കുകയാണ്. ആ കുറവ് നികത്താന്‍ ആര്‍ക്കും കഴിയില്ല. പ്രതീക്ഷയുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. നടിയെ ആശ്വസിപ്പിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

 

 

 

പ്രതീക്ഷയുടെ വാക്കുകള്‍ ഇങ്ങനെ...'' അമ്മ വിട പറഞ്ഞിട്ട് ഒരു വര്‍ഷമായി. അതൊരു വലിയ നഷ്ടമാണ്. ആര്‍ക്കും അമ്മയ്ക്കു പകരമാവാനാകില്ല. അമ്മയുടെ ജീവിച്ചത് ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഒരോ ദിവസവും കൂടുതല്‍ മെച്ചപ്പെടാന്‍ അമ്മ എന്ന പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ജീവിതം അമ്മയുടെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കുന്ന രീതിയില്‍ മുന്നോട്ടു നയിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വര്‍ഗത്തിലിരുന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം'' അമ്മ ഗിരിജയ്ക്കും സഹോദരന്‍ പ്രണവിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രതീക്ഷ കുറിച്ചു.

 


നേരത്തെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയുടെ വിയോഗത്തിനെ കുറിച്ച് പറഞ്ഞിരുന്നു. ''2021 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ വര്‍ഷമാണ്. അമ്മയുടെ വിയോഗം മനസിനെ വല്ലാതെ തളര്‍ത്തി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അമ്മയുടെ വിയാഗം. ആ വേദനയില്‍ നിന്ന് പതിയെ ജീവിതത്തിലേക്ക് തിരികെ വരികയാണ്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് കുടുംബം. അച്ഛന്‍ പ്രദീപ്, അമ്മ ഗിരിജ. ചേട്ടന്‍ പ്രണവ് എന്‍ജിനീയറാണ്.

അമ്മയ്ക്ക് ക്യാന്‍സറായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയും ശുശ്രൂഷയുമൊക്കെ ആയി വീട്ടില്‍ തന്നെയായിരുന്നു ഞാന്‍. എന്റെ കൂടെ എപ്പോഴും ഷൂട്ടിങ്ങ് സെറ്റില്‍ വന്ന് കൊണ്ടിരുന്നത് അമ്മയാണ്. ഇന്‍ഡസ്ട്രിയില്‍ അമ്മയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ കൊറോണയുടെ ആരംഭം മുതല്‍ വീടുകളില്‍ തന്നെ സമയം ചെലഴിക്കുകയായിരുന്നു. ഷൂട്ടിങ് നിര്‍ത്തി വച്ച സമയം ആയത് കൊണ്ട് അമ്മയ്ക്കൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കാനായി. പക്ഷേ ഈ വര്‍ഷം ആദ്യം അമ്മ ഞങ്ങളെ വിട്ട് പോയി.

ഒത്തിരി സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും അടിച്ച് പൊളിക്കണമെന്നും ഒക്കെ ഉണ്ടായിരുന്നു. ആ സ്വപ്നം ഇന്നും ബാക്കിയാണ്. അമ്മയുടെ ആരോഗ്യം വഷളായതോടെ അമ്മയെയും കൂട്ടി എവിടേക്കും യാത്ര പോകാന്‍ സാധിച്ചില്ല; പ്രതീക്ഷ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends