Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സാന്ത്വനം വീട്ടിൽ തിരിച്ചുകയറിയ ജയന്തി വീണ്ടും കളിതുടങ്ങി ; അപ്പുവിന് മുന്നിൽ ഭയന്ന് വിറച്ച് തമ്പി; രാജേശ്വരിയുടെ കാലിൽ ചങ്ങലപ്പൂട്ട് ഉടൻ തന്നെ; ശിവനും അഞ്ജലിയും തമ്മിലുള്ള സീനുകൾ വീണ്ടും കുറഞ്ഞു; സാന്ത്വനം പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക്!

24 APRIL 2022 04:04 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം വീട്ടിലുള്ളവർ ഒന്നും ഇപ്പോൾ പഴയ പോലെയല്ല. അംഗങ്ങൾ കൂടിയതോടെ അവർ എല്ലാം പൊളിയാണ്. മലയാളി കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത സാന്ത്വനം കുടുംബത്തിൽ ഇനി എന്താകും നടക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം..

ജയന്തി ഇതുവരെ ചെയ്ത തെറ്റുകൾ ഒന്നും ക്ഷമിക്കാൻ സാധിക്കുന്നതല്ല. പക്ഷെ അവിടെ ആ സാവിത്രി വീണ്ടും ജയന്തിയെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്, സാവിത്രി എല്ലാം മറന്നു ജയന്തിയ്ക്ക് വേണ്ടി സംസാരിക്കുകയാണ്. പിന്നെ ദേവേട്ടത്തിയും അപ്പുവും അഞ്ജുവും എല്ലാം കൂടി പറഞ്ഞ് നമ്മുടെ ജയന്തിയെ സേതുവേട്ടൻ തിരിച്ചു വിളിച്ചുകൊണ്ട് വരുന്നുണ്ട്..

ജയന്തി വീണ്ടും സാന്ത്വനം വീട്ടിൽ വന്നു എല്ലാവരോടും ചിരിച്ചും കളിച്ചും സ്നേഹപ്രകടനങ്ങൾ കാണിച്ചും നിൽക്കവെയാണ്, ഹരിയെ രാജേശ്വരി ഓഫീസിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതും അതെ തുടർന്ന് ശിവനും കൂട്ടരും വന്നു ഓഫിസിൽ പ്രശ്നം ഉണ്ടാക്കിയതും എല്ലാം ജയന്തി അറിഞ്ഞു.

 

ഹോ ഇതൊന്നും അപ്പുവിനെ അറിയിക്കേണ്ട.. അവൾ ഈ സമയത്ത് ഇതൊക്കെ അറിഞ്ഞ് വിഷമിച്ചാൽ കുഞ്ഞിനും ആപത്താണല്ലോ എന്നൊക്കെ കരുതിയിരിക്കുകയായിരുന്നു ഹരിയും ശിവനും എല്ലാം.. ഇത് അപ്പുവിനെ അറിയിക്കില്ല എന്ന് തമ്പിയോടും പറഞ്ഞിരുന്നു.

എന്നാൽ ജയന്തി വീണ്ടും എത്തിയതോടെ കളിതുടങ്ങി .. ജയന്തി ഫോണിൽ വിളിച്ച് ഇതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുകൊടുത്തു. അതോടെ കേട്ട പാതി കേൾക്കാത്ത പാതി അപ്പു വണ്ടിയും എടുത്ത് തമ്പിയുടെ വീട്ടിലേക്ക് പറക്കുകയാണ്.

 

 

 

ഈ അവസ്ഥയിൽ അപ്പു അങ്ങനെ വണ്ടിയിൽ പോകുന്നതൊക്കെ ഒഴിവാക്കാമായിരുന്നു. പക്ഷെ അപ്പുക്കിളി പറന്ന് ചെന്ന് രാജേശ്വരിയുടെ തലമണ്ടയ്ക്ക് തന്നെ കൊത്തി. തമ്പിയെ പോലും വിറപ്പിച്ചു കളഞ്ഞ ഒരു എൻട്രി ആയിരുന്നു അത്.

 

പക്ഷെ ഇവിടെ തമ്പിയ്ക്ക് എന്ത് പറ്റിയെന്നറിയില്ല ഒരു നിഷ്കളങ്കനായ അച്ഛനെ പോലെ നിൽക്കുകയാണ്. ഇതിനു പിന്നിൽ എന്താണെന്ന് കണ്ടറിയാം.

പക്ഷെ എപ്പിസോഡ് പ്രൊമോ വന്നതോടെ , ജയന്തിയെ കൊണ്ട് ഒരു ഉപകാരം ഉണ്ടയായി എന്നാണ് എല്ലാവരും പറയുന്നത്. അപ്പിക്കിളിയുടെ പെർഫോമൻസ് ഏതായാലും കലക്കി . നിങ്ങൾക്ക് അപ്പുവിനെയാണോ അതോ അഞ്ജുവിനെയാണോ കൂടുതൽ ഇഷ്ടം... കമെന്റ് ചെയ്യുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends