Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അളിയന്മാരെയും മനോജ് മാമൻ പൊളിച്ചടുക്കി; ഇനി റാണിയമ്മയുടെ കുച്ചിപ്പുടി; ഋഷിയുടെ പ്ലാനിൽ സൂര്യ വീഴുന്നു; മൂന്ന് ദിവസത്തെ ക്യാമ്പ് പ്രണയ ക്യാമ്പ് ആക്കാൻ സൂര്യയുടെ ആ കള്ളത്തരം പൊക്കി; അടിപൊളി രംഗങ്ങളുമായി കൂടെവിടെ!

25 APRIL 2022 12:34 PM IST
മലയാളി വാര്‍ത്ത

ഇന്ന് അടിപൊളി എപ്പിസോഡ് ആയിരുന്നു. ഓരോ സീനും അടിപൊളി അവസാനം തീർന്നതും വമ്പൻ ട്വിസ്റ്റ് ഒളിപ്പിച്ചു വച്ചിട്ടാണ്. അത്രയ്ക്ക് കിടിലം ഒരു എപ്പിസോഡ് ആണ് ഇന്നത്തേത് . ഒരാളും ഇന്ന് കുറ്റം പറയാൻ സാധ്യതയില്ല .

 

ഇന്നത്തെ ആദ്യ പാർട്ട് ലക്ഷ്മി ആന്റിയാണ്. വീണ്ടും ലക്ഷ്മി ആന്റി തഗ് ആയിട്ടുണ്ട്. അതുപോലെ ഏറ്റവും കൂടുതൽ എനിക്ക് ഇന്ന് ഇഷ്ടപ്പെട്ടത് അളിയന്മാരുടെ സംസാരമാണ്. കുഞ്ഞളിയനും വല്യ അളിയനും കൂടി വഴിയിൽ വച്ച് കണ്ടുമുട്ടിയാൽ ഇങ്ങനെ വേണം സംസാരിക്കാൻ.
രണ്ടാളിയന്മാർക്കും നല്ല പണികിട്ടിയിരിക്കുകയാണല്ലോ.. കുഞ്ഞളിയൻ ഇത്രയൂം നാൾ മേൽ അനങ്ങാതെ റാണിയമ്മയ്ക്ക് വേണ്ടി ചുമ്മാ ചിലചോണ്ട് നടക്കുകയായിരുന്നല്ലോ...

വല്യ അളിയൻ മദ്യ സേവയും. ഇത് രണ്ടും തരിപ്പണമായി.. ആകമൊത്തത്തിൽ ഒരു ശുദ്ധികലശം മാളിയേക്കലിൽ നടന്നിട്ടുണ്ട്. പിന്നെ ലഹരി വിരുദ്ധ ക്യാമ്പിൽ ചെയർമാൻ ആയിട്ട് അനന്ദൻ വല്യ അളിയനും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ഓൾ റൗണ്ടർ ആയിട്ട് കുഞ്ഞളിയൻ കുഞ്ഞിയും.. അപ്പോൾ പ്രിൻസിപ്പിൾ റാണിയമ്മയ്ക്ക് ഇവിടേ വേറെ ഒരു സംഭവം കൂടിയുണ്ട്.

 

 

 

റാണിയമ്മ കോളേജിലെ ആർട്ട് ടീച്ചർ ആണത്രേ.. എന്നാ ഉറപ്പായും ആദി സാർ റാണിയമ്മയെ കൊണ്ട് കുച്ചിപ്പുടി കളിപ്പിക്കും.. എനിക്ക് തോന്നുന്നത് ഒരു സ്റ്റാഫിനെ കുറയ്ക്കാൻ വേണ്ടിയാകും റാണിയമ്മ തന്നെ ആർട്ട് ടീച്ചർ ആയത്.. പക്ഷെ കുച്ചിപ്പുടിയും ഭരതനാട്യവും കളിക്കണം എന്നാകുമ്പോൾ ഒരു ടീച്ചറിനെ അവിടെ അപ്പോയ്ന്റ് ചെയ്യേണ്ടി വരും. അത് നമ്മുടെ ലക്ഷ്മി ആന്റിയെ ആയാൽ നന്നായിരിക്കും.

അങ്ങനെ ലക്ഷ്മി ആന്റിയും ആ കോളേജിലേക്ക് വരട്ടെ.. നീതുവിനെയും നിമയെയും അപ്പോൾ നല്ല പോലെ നോക്കാൻ ലക്ഷ്മി ആന്റിയ്ക്ക് സാധിക്കും. പിന്നെ ഇന്നത്തെ എപ്പിസോഡ് ഇതുകൊണ്ട് തീരുന്നില്ല.. ഇന്ന് എനിക്ക് സൂര്യയോടും ഇഷ്ടം തോന്നി , ഋഷിയോടും ഇഷ്ടം തോന്നി..

 

രണ്ടാളുടെയും നോട്ടവും പിന്നെ സൂര്യയെ കുറിച്ച് ഋഷി ഇന്ന് സംസാരിക്കുന്നുണ്ട്. അതും കൂടിയായപ്പോൾ പൊളിച്ചു. അതുപോലെ നാളെ സൂര്യയുടെ നാടകം ഉറപ്പായും ഋഷിയ്ക്ക് മുന്നിൽ പൊളിയും . പിന്നെ മൂന്ന് ദിവസത്തെ ക്യാമ്പ് . ആഹാ അതും കൂടി സെറ്റ് ആയാൽ ഋഷ്യ ലവ് സ്റ്റോറി കൂടുതൽ കളർ ആകും.

പിന്നെ അടുത്ത ഇന്നത്തെ ഒരു സീൻ മിത്ര കേസ് അന്വേഷണം ആണ്. ഇന്ന് നിങ്ങൾ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്കും കുറെ കാര്യങ്ങൾ അതിൽ മനസിലാക്കാൻ സാധിക്കും. അതായത് എപ്പിസോഡിൽ എല്ലാം കാണിക്കുന്നില്ല എങ്കിലും കുറച്ചധികം കാര്യങ്ങൾ സസ്പെൻസ് ആണ്. അതിനെ കുറിച്ച് ഒന്നുകിൽ നാളെ കാണാം അല്ലെങ്കിൽ ഉറപ്പായും സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് ഞാൻ എന്റെ ഒരു ഗെസ് പറയാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends