Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഋഷിയുടെ ട്രാപ്പിൽ സൂര്യ കുടുങ്ങി; എന്താകും ഋഷി സാർ സൂര്യയ്ക്ക് കൊടുക്കാൻ പോകുന്ന ആ ശിക്ഷ; പാവം സൂര്യ ,കണ്ണ് നിറഞ്ഞുപോയി ; വല്യളിയനും കൊച്ചാളിയനും കലക്കുന്നുണ്ട് ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

26 APRIL 2022 12:28 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകരുടെയും യൂത്തിന്റെയും പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇന്നലത്തെ പോലെ ഇന്നും സൂപർ കഥയിലേക്കാണ് കടന്നിരിക്കുന്നത്. ഇന്നിപ്പോൾ സൂര്യയെ കയ്യോടെ ഋഷി പോക്കുന്നുണ്ട്. നമ്മൾ ഇന്നലെ കണ്ടായിരുന്നു , ഋഷി കൂട്ടുകാർക്കൊപ്പം ഒരു കൂടുന്നു എന്നൊക്കെ പറഞ്ഞത് , അവിടേക്ക് ഫുഡ് എത്തിക്കുന്നത് സൂര്യയാണ്.

 

സൂര്യയെ അവിടെ എത്തിക്കുന്നതാണോ അതോ അറിയാതെ എത്തുന്നതാണോ എന്നൊക്കെ നമുക്ക് എപ്പിസോഡ് കാണുമ്പോൾ മനസിലാകും. അതുപോലെ സൂര്യ ഋഷിയുടെ കയ്യിൽ ഫുഡ് കൊടുത്തിട്ട് പോകാൻ നേരം എന്റെ പൊന്നെ ഋഷിയുടെ ആ ഒരു നോട്ടം..

ശേഷം സൂര്യയെ ഋഷി പിടിച്ചു നിർത്തി സംസാരിക്കുന്നുണ്ട്. താൻ ഇനി ഹെൽമെറ്റ് അല്ല... സ്പെയ്സ് ജാക്കറ്റ് ഇട്ടോണ്ട് വന്നാലും തന്റെ ഒരു മുടിനാരിഴ കണ്ടാൽ എനിക്ക് മനയിലാകും.. അത് കേൾക്കുന്ന നമ്മുടെ സൂര്യ എന്ത് മറുപടി പറയും എന്ന് കാണാം.

പിന്നെ ആദി സാറും അതിഥി ടീച്ചറും തമ്മിൽ അടിയാകാനുള്ള നല്ല ഒരു കാരണം ഇന്നത്തെ എപ്പിസോഡിൽ ഉണ്ട്. അപ്പോൾ കഥ നല്ല കോമ്പ്ലിക്കേറ്റ് ആയിട്ടാണ് പോകുന്നത്. പക്ഷെ ഇതിനിടയിൽ മിത്രയുടെ കേസ് വളരെ പെട്ടന്ന് ഒഴിഞ്ഞു പോകില്ല... കാരണം നീതുവും നിമയും കൊടുത്ത മൊഴി മാത്രമാണ് അവർക്കുള്ള ആക തുമ്പ് . അല്ലാതെ സൂര്യയ്ക്ക് രക്ഷപെടണമെങ്കിൽ ഒന്നുകിൽ മറ്റൊരു തെളിവ് ലഭിക്കണം . അല്ലെങ്കിൽ മിത്ര സംസാരിക്കാൻ തുടങ്ങണം..

 

 

 

ഇതിലെ ഏതെങ്കിലും ഒന്ന് നടക്കാതെ സൂര്യ ഈ കേസിൽ നിന്ന് രക്ഷപ്പെടില്ല. ആൾറെഡി സൂര്യ ലോക്കപ്പിൽ ആയേനെ.. അത് ഒഴിവായത് സൂരജ് സാർ കേസ് ഏറ്റെടുത്തത് കൊണ്ട് മാത്രമാണ്.

 

ഇനി ഇന്നലത്തെ എപ്പിസോഡിൽ ലക്ഷ്മി ആന്റിയുടെ സീൻ ഒക്കെ അടിപൊളി ആയിരുന്നു . ലക്ഷ്മി ആന്റി ഓൺലൈൻ ആയി പഠിക്കുന്നതൊക്കെ പ്രേക്ഷകർക്കും പ്രചോദനമാകട്ടെ... വീട്ടുജോലി മാത്രമല്ല സ്ത്രീകളുടെ ലോകം.. അതുപോലെ ഇന്നലത്തെ അളിയന്മാരുടെ സീൻ. അത് ഇന്നലെ ഒരുപാട് ചിരിപ്പിച്ച സീൻ ആയിരുന്നു.. ഒരു സീരിയലിലെ എല്ലാ കഥാപാത്രണങ്ങൾക്കും ഇക്ക്വൽ പരിഗണന കിട്ടണം.,..

ഇത് കേൾക്കുന്ന ചിലരെങ്കിലും പറയും , ഇപ്പോൾ മറ്റെല്ലാവർക്കും നല്ല പരിഗണന കിട്ടുന്നുണ്ട്... ഋഷിയ്ക്കും സൂര്യയ്ക്കും കിട്ടുന്നില്ല.. ഉടനെ കിട്ടിക്കോളും.. സൂര്യയ്ക്ക് കഥയിലേക്ക് ഒരു ശിക്ഷ വരുന്നുണ്ട്. അത് ഒരു പക്ഷെ നല്ല ഒരു ചുംബനം ആകാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (5 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (5 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (5 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (5 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (7 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (9 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (9 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (9 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (9 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (9 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (10 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (10 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (11 hours ago)

Malayali Vartha Recommends