Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ശിവേട്ടനൊപ്പം കിടന്ന് അഞ്ജലി; കലിപ്പന്റെ മൂക്ക് പിച്ചിയെടുത്തു കാന്താരി അഞ്ജലി; ഹോ നാണിച്ചുപോയി ശിവാഞ്ജലി പ്രണയം ; എന്നാലും ശിവന്റെ " പായ" ഒരു സ്‌പെഷ്യൽ ആണ്; ശിവേട്ടൻ മാസ് ; സാന്ത്വനം സീരിയൽ ട്രോളുകൾ!

26 APRIL 2022 04:07 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ ശിവാഞ്ജലിമാര്‍. സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റാണ് ശിവാഞ്ജലി കോമ്പിനേഷന്‍. ഇവര്‍ രണ്ടുപേരും എപ്പോഴൊക്കെ ഒന്നിച്ചു വരാറുണ്ടോ അപ്പോഴൊക്കെ മാസ് ഡയലോഗും തഗ് റിപ്ലൈയുമായി ഫാന്‍സുകാരും ഒപ്പം കൂടാറുണ്ട്.

 

കീരിയും പാമ്പുമായി കഴിഞ്ഞിരുന്ന ശിവാഞ്ജലിമാര്‍ റൊമാന്‍സിന്റെ ട്രാക്കിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഫാന്‍സുകാരെല്ലാം തന്നെ. കഴിഞ്ഞ ആഴ്ചയിലെ ശിവാഞ്ജലിമാരുടെ റൊമാന്റിക് സീനുകള്‍ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പലരും. തല്ലുപിടിത്തവും വഴക്കും പതിവാണെങ്കിലും ഈ കലിപ്പന്റെയും കാന്താരിയുടെയും

കഴിഞ്ഞ രണ്ടുദിവസം മുന്നെയായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ആയ ശിവാഞ്ജലി ആദ്യരാത്രി നടന്നത്. വിവാഹം കഴിഞ്ഞു നാളുകൾ കഴിഞ്ഞുള്ള ആദ്യരാത്രി.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അഞ്ജലി അങ്ങനെ ഇങ്ങനെയൊന്നും ശിവനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. പിന്നെ ഗുണ്ടാ ശിവനെ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ഒരു കൊമെടി കഥാപാത്രം ആക്കിക്കളഞ്ഞു എന്നെല്ലാം കമെന്റ് ഉണ്ട്..

 

മറ്റുള്ളവരെ തല്ലാനും ഗുണ്ടായിസം കാണിക്കാനും പോകുന്ന ശിവൻ അഞ്ജുവിന്റെ മുന്നിൽ പാവം പോലെ ഇരുന്നു സംസാരിക്കുന്നുണ്ട്. ഇന്നത്തെ രാത്രിയും ശിവനും അഞ്ജുവും ഒന്നിച്ചാണ് കിടക്കുന്നത്. അതിൽ എല്ലാം ഒപ്പിച്ചു വച്ചിട്ട് കിടന്നു ചിരിക്കുന്നത് കണ്ടില്ലേ.. എന്നും പറഞ്ഞ് ശിവന്റെ മൂക്കിൽ അഞ്ജു പിടിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞുള്ള ശിവന്റെ എക്സ്പ്രെഷൻ ആണ് കിടു.


ഏതായാലും ശിവേട്ടന് പായ വിട്ട് ഒരു കളിയുമില്ല, അത് തിരിച്ചറിഞ്ഞിട്ടാകണം അഞ്ജുവും കട്ടിൽ ഉപേക്ഷിച്ചത്. ഇനി കഥയുടെ സീരിയസ് പാർട്ടിലേക്ക് വന്നാൽ ബാലേട്ടൻ ഇപ്പോൾ വലിയ ഭയത്തിലാണ് , ആ രാജേശ്വരി എന്തെങ്കിലും ചെയ്യുമോ എന്നും ഭയന്ന് 'അമ്മ കോഴി ചിറകിനുള്ളിൽ കുഞ്ഞുങ്ങളെ ഒളിപ്പിക്കുംപോലെ ശിവനെയും ഹരിയേയും ചേർത്തുപിടിക്കുകയാണ്. ഇന്നിപ്പോൾ പിഴയിൽ ശിവൻ പതിവുപോലെ കുളിക്കാൻ പോയതിനു പോലും ബാലേട്ടൻ വഴക്ക് പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (1 hour ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (2 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (2 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (3 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (3 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (4 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (4 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (5 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (5 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (5 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (5 hours ago)

Malayali Vartha Recommends