Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ദില്‍ഷയോട് സൗഹൃദം കൂടിയത് തന്നെ അവളോടുള്ള താത്പര്യം കൊണ്ടാണ്; അല്ലാതെ ഒരു സഹൃദം തനിക്ക് ആവശ്യമില്ല; വിവാഹം കഴിക്കണം, ദില്‍ഷയോട് പ്രണയം തുറന്ന് പറഞ്ഞ് ഡോക്ടര്‍, ഇപ്പോഴും ഇഷ്ടമാണ്... ; റോബിൻ ദിൽഷാ പ്രണയം ദോശ ആകുമോ ?; ബഗ്ഗ്‌ ബോസ് പ്രേക്ഷകർ കാത്തിരുന്ന കാഴ്ച!

27 APRIL 2022 12:47 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 4 നാലാം ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡിന് ശേഷം ബിഗ് ബോസ് ഹൗസിന് അകത്തു പുറത്തും ചര്‍ച്ചയാവുന്ന പേരുകളാണ് ഡോക്ടര്‍ റോബിന്റേയും ദില്‍ഷയുടേയും. ഇവരുടെ പ്രണയവാര്‍ത്തകളാണ് പുറത്ത് ഇടംപിടിക്കുന്നത്. മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡില്‍ റോബിന് വേണ്ടി ദില്‍ഷ സംസാരിച്ചിരുന്നു.

 

ലാലേട്ടന്റെ സാന്നിധ്യത്തിലാണ് ജാസ്മിനേട് ദില്‍ഷ ശബ്ദം ഉയര്‍ത്തിയത്. നേരത്തെ തന്നെ ഇവരുടെ പേരുകള്‍ ചുറ്റിപ്പറ്റി പ്രണയകഥ പുറത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഒരു സംഭവത്തിന് ശേഷം ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഡോക്ടറിനെ ദില്‍ഷയ്ക്ക് നല്ല പേടിയുമുണ്ട്.

ഇപ്പോഴിതാ ദില്‍ഷ ഭയന്നത് പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ഡോക്ടര്‍ തന്റെ മനസിലുള്ള പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് ഇഷ്ടമാണെന്ന് റോബിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് രഹസ്യ ടാസ്‌ക്കിന്റെ ഭാഗമാണോ എന്ന് കണ്ടു തന്നെ അറിയണം. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്. ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്കില്‍ റോബിനും ദില്‍ഷയും ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ടാസ്‌ക്ക് ചെയ്യുന്നത്.

റോബിന്റെ വാക്കുകള്‍ ഇങ്ങനെ... 'എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ ഒരുത്രികോണ പ്രയണത്തിന് താല്‍പര്യമില്ല. ബ്ലെസ്ലിയ്ക്കും നീ പ്രതീക്ഷ കൊടുത്തു. ജീവിതം അത്യാവശ്യം സീരിയസ് ആയി കാണുന്ന ആളാണ് ഞാന്‍. എനിക്ക് 32 വയസ്സ് ആയി. വെറുതേ കുട്ടിക്കളി കളിച്ച് കളയാന്‍ താത്പര്യമില്ല. ഇവിടെ വന്നത് ഗെയിം കളിക്കാനാണ്. ഇനി എനിക്ക് അത് മാത്രം മതി' എന്നായിരുന്നു ദില്‍ഷയോട് പറഞ്ഞത്.

 

 

 

ബ്ലെസ്ലിയ്ക്കുള്ള ഇഷ്ടത്തെ കുറിച്ചും ഡോക്ടര്‍ പറയുന്നുണ്ട് . ദില്‍ഷ ബ്ലെസ്ലിയ്ക്കും പ്രതീക്ഷ കൊടുത്തിട്ടുണ്ടെനാണ് ഡോക്ടര്‍ പറഞ്ഞത്. എന്നല്‍ ഇത് അംഗീകകരിക്കാന്‍ ദില്‍ഷയ്ക്ക് കഴിഞ്ഞില്ല. താന്‍ ബ്ലെസ്ലിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചുവെന്നാണ് ദില്‍ഷ പറയുന്നത്. പിന്നീട് ഈ വിഷയത്തിലേയ്ക്ക് അപര്‍ണയും എത്തുകയാണ്. റോബിനാണ് ഇവരുടെ ഇടയിലേയ്ക്ക് അപര്‍ണ്ണയെ ക്ഷണിച്ചത്. പിന്നീട് അപര്‍ണ്ണയും ദില്‍ഷയും തമ്മില്‍ സംസാരിച്ചു. റോബിനോട് അവിടെ നിന്ന് പോകാനും അപര്‍ണ്ണ പറയുന്നുണ്ട്. വളരെ വൈകാരികമായിട്ടായിരുന്നു ദില്‍ഷ സംസരിച്ചത്. അവസാനം കരയുന്നുമുണ്ട്.

 

'താന്‍ ബ്ലെസ്ലിയെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനാണ് ശ്രമിച്ചത്. ഡോക്ടര്‍ റോബിന് എന്നോട് ഇഷ്ടമുണ്ട് എന്നറിഞ്ഞിട്ടും സുഹൃത്തായി തുടരാന്‍ ഞാന്‍ നിര്‍ബന്ധിയ്ക്കുകയായിരുന്നു. എനിക്കങ്ങനെ ഒരാളെ പ്രേമിക്കാന്‍ കഴിയില്ലെന്നും' ദില്‍ഷ വ്യക്തമാക്കി ദില്‍ഷയുടെ ഭാഗം കേട്ടതിന് ശേഷം റോബിനോടു ഇതിനെ കുറിച്ച് അപര്‍ണ്ണ സംസാരിച്ചു. നല്ല സുഹൃത്തായി കാണാനാണ് പറഞ്ഞത്.

ഈ ഒരു കാര്യം കൊണ്ട് ആ സൗഹൃദം വേണ്ട എന്ന് വയ്ക്കരുതെന്നും അപര്‍ണ്ണ മള്‍ബറി കൂട്ടിച്ചേര്‍ത്തു. എനിക്ക് ഇവിടെ സുഹൃത്തായി അപര്‍ണയുണ്ടല്ലോ എന്നായിരുന്നു ഡോക്ടറിന്റെ പ്രതികരണം. 'ദില്‍ഷയോട് സൗഹൃദം കൂടിയത് തന്നെ അവളോടുള്ള താത്പര്യം കൊണ്ടാണ്. അല്ലാതെ ഒരു സഹൃദം തനിക്ക് ആവശ്യമില്ല. ഇനി ഒന്നും വേണ്ടെന്നും' റോബിന്‍ അപര്‍ണയോട് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends