Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പഠിപ്പില്ലാത്തത് പറഞ്ഞ് ശിവേട്ടനെ പരിഹസിച്ച് അപ്പു; ഒരാളുടെ സ്വഭാവം നിർണ്ണയിക്കുന്നത് എം ബി എ സർട്ടിഫിക്കറ്റ് ആണോ ? ; അഞ്ജുവിന് പിറന്നാളാശംസകൾ നേർന്ന് സാന്ത്വനം പ്രേക്ഷകർ ; മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരം ഗോപികാ അനിലിന് പിറന്നാൾ ആശംസകൾ !

27 APRIL 2022 03:45 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ സാന്ത്വനം എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്. ഹരിയേയും ശിവനെയും വകവരുത്താൻ കാത്തിരിക്കുന്ന രാജേശ്വരിയും അവരുടെ കയ്യിൽ നിന്നും സഹോദരങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്ന ബാലേട്ടനും ഇന്നലെ വീട്ടിലെ സ്ത്രീകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഓരോരോ കള്ളം പറഞ്ഞു പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അതിനിടയിൽ അപ്പു ശിവേട്ടനെ കുറിച്ച് പറഞ്ഞത് അല്പം കൂടിപ്പോയി.

 

എന്തിനും ഏതിനും ശിവേട്ടനെ കുറ്റപ്പെടുത്തേണ്ടതുണ്ടോ.. ? അതിന്റെ ബാക്കിയായി ഇന്ന് അപ്പു അടുക്കളയിൽ വച്ച് ദേവേച്ചിയോടും അഞ്ജുവിനോടും ശിവേട്ടനെ കുറിച്ച് പറയുകയാണ്.

" ഹരിയേയും ശിവനെയും താരതമ്യപ്പെടുത്തിക്കൊണ്ടാണ് അപ്പുവിന്റെ സംസാരം.. ആ സംസാരം തീരെ ശരിയല്ല. " ഹരി പിന്നെ ഇതുപോലെയുള്ള ഏടാകൂടത്തിൽ ഒന്നും എടുത്തുചാടില്ല. എം ബി എ വരെ പഠിച്ചതിന്റെ ആകയുള്ള ഒരു ഗുണം.. "

ഇവിടെ അപ്പു പറഞ്ഞതിൽ ഒരു കാര്യം കൂടിയുണ്ട്.. ആകയുള്ള ഒരു ഗുണം എന്നാണ് പറഞ്ഞത്. അതായത് ഹരി എം ബി എ പഠിച്ചിട്ട് വേറെ ഗുണം ഒന്നുമില്ല.

പക്ഷെ അഞ്ജലി അതിനെ ആ പറഞ്ഞതിനെ മനസിലാക്കിയത് വേറെ തരത്തിലാണ്. ആ പഠിത്തം ഒന്നും ശിവനില്ലാത്തത് കൊണ്ട് ശിവൻ ഇങ്ങനെ തല്ലിപ്പൊളിയായിപ്പോയി എന്ന്. പിന്നെ ഇന്ന് ജയന്തി സാന്ത്വനത്തിൽ എത്തുന്നുണ്ട് . സാന്ത്വനത്തിൽ ജയന്തി വന്നിരിക്കുന്നത് മാപ്പ് പറയാൻ വേണ്ടിയാണ്.

 

ജയന്തിനെ അഞ്ജു വന്നു വിളിച്ചുകൊണ്ട് പോകുന്നത് തന്നെ ഒരു ശുഭ ലക്ഷണം ആണ്.. ദേ എല്ലാവരും അവിടെ കാത്തിരിക്കുകയാണ് . ജയത്തിയേച്ചി മാപ്പ് പറയുന്നത് കാണാൻ . വാ വേഗം വാ..

അപ്പോൾ ഇന്നത്തെ എപ്പിസോഡിൽ പഠനത്തെ കുറിച്ച് അപർണ്ണ പറഞ്ഞതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമെന്റ് ആയിട്ട് കുറിക്കുക.. അങ്ങനെ ഒരാളുടെ സ്വഭാവം നിർണ്ണയിക്കുന്നത് എം ബി എ സർട്ടിഫിക്കറ്റ് ആണോ ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends