Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കുഞ്ഞിമാമാ നിങ്ങ പൊളിയാണ് കേട്ടോ; ഇന്നാണ് ആ ശിക്ഷ, നല്ല രസികൻ സ്നേഹ സമ്മാനം തന്നെയാകും ശിക്ഷയാകുക; കലിപ്പൻ ഋഷി പൊളി തന്നെ; ഇതോടെ ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കം മാറും ; വമ്പൻ ട്വിസ്റ്റോടെ കൂടെവിടെ!

28 APRIL 2022 02:32 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു. ആത്മാർഥമായി കണ്ടിരുന്നു പോയി.. സൂര്യ പറഞ്ഞ വാക്കുകൾ.. ഞാൻ പലപ്പോഴും പറഞ്ഞിരുന്നു സൂര്യയാണ് ഇവിടെ ശരി. പക്ഷെ അതുകൊണ്ട് ഋഷിയുടെ ഭാഗത്ത് തെറ്റില്ല. ഇന്നും ഋഷി തെറ്റല്ല ചെയ്തത്. സാധാരണ ഒരാളുടെ കണ്ണിൽ കാണുന്നതിലും കൂടുതലായി ഋഷി കണ്ട കാഴ്ച കുറച്ചു വ്യത്യസ്തത നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ എപ്പിസോഡ് കൈ അടിച്ചിരുന്നു പ്രോത്സാഹിക്കപ്പിക്കാൻ തോന്നി.

 

ശരിക്കും എനിക്ക് എനിക്കിഷ്ടപ്പെട്ടു. അപ്പൊ കുഞ്ഞിരാമൻ സാറെ.. ഇനിയും ഇതുപോലെയുള്ള പാരകൾ പണിയാൻ ശ്രമിക്കുക.. കുറച്ചുനാളായി കമന്റ്റ് ബോക്സിൽ ഫുൾ നെഗറ്റിവ് കമെന്റ്സ് ആയിരുന്നു. കൂടെവിടെ ടീമിനോട് ഞാൻ ഇത് സംസാരിക്കുമ്പോൾ അവർ ഫുൾ കോൺഫിഡൻസിൽ പറയും , വരാനിരിയ്ക്കുന്ന കഥ നിങ്ങൾ കാത്തിരുന്ന് കാണൂ.. എന്ന്. ശരിയാണ് , ആട്ടം തുടങ്ങിയിട്ടേ ഉള്ളു... പാക്കലാം ...

അപ്പോൾ എനിവെ അൽപ്പം വൈകിയാണെങ്കിലും ഇതെല്ലം മനസിലാക്കിത്തന്നതിനു താങ്ക്സ്... എന്നും പറഞ്ഞ് സൂര്യയുടെ മുന്നിൽ നിന്ന് ഋഷി, വെറും ഋഷിയല്ല കലിപ്പൻ ഋഷി പിണങ്ങിപ്പോയത്.. അതായിരുന്നു ഇന്നത്തെ പ്രൊമോയിലെ ഫസ്റ്റ് പാർട്ട്.

പിന്നെ ആദി സാർ ആൾറെഡി അതിഥി ടീച്ചർ ഒടക്കിയതിന്റെ കലിപ്പ് പുള്ളിക്ക് കാണും. അതിനിടയിൽ സൂര്യ അതിഥി ടീച്ചറെ മാത്രം അറിയിച്ചിട്ട് ജോലിയ്ക്ക് പോയി. അത് ഒരു സീൻ ആകും.,.

 

 

 

പക്ഷെ ഇതൊക്കെ സംഭവിച്ചിട്ട്... സൂര്യ പിന്നെ എന്താ...സനയോട് കലിപ്പൻ ഋഷി സാറിനോട് പോയി സമ്മാനം കൊടുക്കാനൊക്കെ നില്കുന്നെ... അതൊക്കെ ഇന്നത്തെ എപ്പിസോഡിലെ സസ്പെൻസ് ആണ്. പിന്നെ ഋഷിയുടെ ഇന്നത്തെ ആ നോട്ടം... ഹോ അങ്ങേര് ഒരു ജിന്നാണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends