Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എന്റെ കുഞ്ഞി മാമാ.. ഞങ്ങൾ ഞെട്ടി മാമാ; ഋഷി സൂര്യ ചുടുചുംബനം പൊളിച്ചടുക്കി കയ്യിൽ കൊടുത്ത്; ആദി സാറിന് പണി കൊടുത്ത് ഋഷി സാർ ഗോൾ അടിക്കും ; ക്ലാസ് മുറിയിലും സൂര്യ ഋഷി പ്രണയം ; കൂടെവിടെ തകർപ്പൻ എപ്പിസോഡ് കാണാം!

29 APRIL 2022 01:21 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡും സൂപർ.. ഇനി ആദ്യം തന്നെ ഇന്നലെ പറയാം എന്ന് പറഞ്ഞത് പറയട്ടെ , ഇല്ലെങ്കിൽ ഞാൻ മറന്നു പോകും. നമ്മുടെ സൂര്യ ഋഷി പിണക്കത്തിൽ ഋഷി സൂര്യയോട് ക്ഷമിച്ചതിനെ കുറിച്ച് പല പ്രേക്ഷകരും പരാതി പറഞ്ഞിരുന്നു. അപ്പോഴും ഞാൻ പറഞ്ഞിരുന്നു, സൂര്യയുടെ കാര്യത്തിൽ തെറ്റില്ല എന്ന്.

 

സൂര്യ ഋഷിയിൽ നിന്ന് മറച്ചു വെച്ചത് അപ്പോൾ തെറ്റല്ലേ... ഒരാൾ ഒരാളോട് , അതിനി എത്ര പ്രണയം എന്ന് പറഞ്ഞാലും പറയാൻ താല്പര്യപ്പെടാത്ത കാര്യം ഉണ്ടെങ്കിലോ..? ഇനി ഇവിടെ പറഞ്ഞാൽ ഋഷി സാർ പെട്ടന്ന് അത് അക്സപ്റ്റ് ചെയ്യില്ല എന്ന തോന്നൽ ആയിരുന്നു. അതല്ലാതെ ഋഷിയെ ഒളിച്ചു സൂര്യയ്ക്ക് ജോലിയ്ക്ക് പോകേണ്ട മറ്റൊരു കാര്യവും ഇല്ല. അപ്പോൾ ഋഷി സൂര്യയോട് ക്ഷമിക്കാൻ അവിടെ സൂര്യ തെറ്റ് ചെയ്തിട്ടില്ല.

 

ഇനി ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിക്കുക എന്ന് പറയുമ്പോൾ , ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ അത് ഓരോന്നാണ് .. എന്റെ കാഴ്ചപാടിൽ ഉപാധികളില്ലാത്ത സ്നേഹം ആകണം.. പിന്നെ സ്‌നേഹിക്കുമ്പോൾ സ്നേഹിക്കുന്ന ആളുടെ നല്ല കാര്യങ്ങൾ കൂടുതൽ ഫോക്കസ് ചെയ്യും.. ഇതെല്ലം പരസ്പരം ഒരേപോലെ ആകുമ്പോൾ അവർ തമ്മിൽ ഒരു അകൽച്ചയും ഉണ്ടാകില്ല. പക്ഷെ ഇതൊക്കെ അൽപ്പം ഫാന്റസി ആകും. ഇത്രയൊക്കെ ആത്മാർത്ഥമായും... പൂർണ്ണമായും പ്രണയം സാധ്യമാണോ എന്നെനിക്ക് അറിയില്ല..

ഋഷി സാർ കുഞ്ഞി കാണിച്ച വീഡിയോയിൽ സൂര്യയുടെ ടീച്ചിങ് സ്‌കിൽ ആണ് കണ്ടത്. അത് ഋഷിയുടെ സ്നേഹം. ഇതിൽ എനിക്കുള്ള അഭിപ്രായം ആണ് ഞാൻ പറയാം എന്ന് പറഞ്ഞത്.

 

 

 

പിന്നെ ഇന്നലെത്തെ എപ്പിസോഡിൽ സൂര്യ പറഞ്ഞ ഓരോ വാക്കും വളരെ ഇമ്പോര്ട്ടണ്ട് ആണ് . ഈ ലോകത്ത് എല്ലാ മനുഷ്യരും ഏറെ ആഗ്രഹിക്കുന്ന ഒന്നുണ്ട്. സ്നേഹം തന്നെയാണ്.. പക്ഷെ അതിൽ കെയറും ഉൾപ്പെടും.. ചിലർ പറയാറുണ്ട്.. എന്നെ ആരും കെയർ ചെയ്യേണ്ട.. സ്നേഹിക്കേണ്ട എന്നൊക്കെ .. അതെല്ലാം ഒറ്റപ്പെടലിൽ നിന്നും സ്നേഹം നിഷേധിക്കലിൽ നിന്നും ഒക്കെ ഉണ്ടായി വരുന്നതാണ്.

 

പക്ഷെ സ്ത്രീകൾ ഈ കാലത്ത് അധികം ആരെയും ഡിപ്പെന്റ ചെയ്യരുത് എന്നതാണ് ഇന്നലെ സൂര്യയുടെ സംസാരത്തിൽ നിന്നും പഠിക്കേണ്ടത് . നമുക്കൊപ്പം എന്നും ഒരാൾ ഉണ്ടാകും എന്നത് അപേക്ഷിതമാണ്. ഇന്നലെ സൂര്യ തന്നെ പറയുന്നുണ്ട്, ജോലിയ്ക്ക് പോകേണ്ട ആവശ്യം പരിഹരിക്കാൻ ഋഷി സാർ ക്യാഷ് തരുമെന്ന് അറിയാം . പക്ഷെ അത് കൊണ്ട് സൂര്യയുടെ പ്രശ്നങ്ങൾ തീരില്ലല്ലോ..

 

ഇനി ഇന്നത്തെ എപ്പിസോഡിൽ മനുഷ്യന് മര്യാദയ്ക്ക് ഒരു ശിക്ഷ കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഋഷി സാറിന് ഭാവങ്ങൾ ഒക്കെ പഴയപോലെ കൂടുന്നുണ്ട്. ഞാൻ ഓർക്കുന്നുണ്ട്.. അന്നൊരിക്കൽ മഞ്ഞ നിറഞ്ഞ ഒരു പ്രഭാതത്തിൽ ജോഗിങ് പോയ വഴിക്ക് സൂര്യയുടെ വീടിനു മുന്നിലെത്തി എത്തിനോക്കിയ ഋഷിയുടെ മുഖത്ത് മാറിമറിഞ്ഞ ഭാവങ്ങൾ.. അതൊക്കെയാണ് ഇനിയും പല പ്രേക്ഷകരും വേണം വേണം പറയുന്നത്.

വരും എല്ലാം ഋഷി സാർ ഏറ്റിട്ടുണ്ട്. ഇനി ഇന്ന് കുഞ്ഞിയങ്കിൾ ആണ് കൂടുതൽ സ്‌കോർ ചെയ്തത്. പക്ഷെ ഋഷ്യ സീൻ ഓവർ ആക്കാതെ പിടിച്ചു നിർത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends