Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

റാണിയമ്മ മാഗ്ഗിയമ്മയായി; മാഗ്ഗി ഉണ്ടാക്കിക്കഴിച്ച് റാണിയമ്മ ഞെട്ടിച്ചു; അച്ഛനും മകനും പണിതുടങ്ങി; റാണിയമ്മയും ജഗന്നാഥനും തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തി ഋഷി സാർ ; ഋഷ്യ പ്രണയവും തമാശകളുമായി കൂടെവിടെ വരാൻ പോകുന്നത് അടിപൊളി എപ്പിസോഡുകൾ !

30 APRIL 2022 02:28 PM IST
മലയാളി വാര്‍ത്ത

എന്റെ പൊന്നോ.... നമ്മൾ പറയാൻ മടിച്ചിരുന്ന ഒരു കാര്യം, ഋഷി തന്നെ പറയിപ്പിച്ചു. സോറി റാണിയമ്മേ... മ്യാമനോടൊന്നും തോന്നരുത്. കിട്ടിയ അവസരം ജഗ്ഗു റാണിയമ്മ.. റാണിയമ്മ ജഗ്ഗു... ട്രൂ ലബ് മരിച്ചിട്ടില്ല.. ഇവരെ വച്ചിട്ട് ഒരു ട്രൂ ലബ് സ്റ്റോറി പറയണം എന്നെനിക്ക് തോന്നിയിരുന്നു., കാരണം നമ്മുടെ റാണിയമ്മ വലിയ വലിയ പ്ലാനുകൾ ഉണ്ടാക്കും , ആ പ്ലാൻ പൊക്കിപ്പിടിച്ചോണ്ട് ജഗന്നാഥൻ പോകും പോയ പോലെ ചമ്മി നാണം കെട്ട് തിരിച്ചു വരും , എന്നിട്ട് റാണിയമ്മയോട് പറയും, നിങ്ങൾ എന്തുവാ റാണി.. എന്നെ പറ്റിക്കാൻ ശ്രമിക്കുകയാണോ.. ഇന്ന് വരെ ജഗനെ ഇതുപോലെ ആരും പറ്റിച്ചിട്ടില്ല..

 

അപ്പോൾ റാണിയമ്മ , ഞാനും ഇപ്പോഴാണ് ഇത് ഇങ്ങനെ ആണെന്ന് അറിഞ്ഞത്.. അറിഞ്ഞു കൊണ്ട് ഞാൻ ഒന്നും ചെയ്തില്ല... എന്ന് പറയുന്നതോടെ.. ഹും റാണി വിഷമിക്കണ്ട... എനിക്ക് അറിയാം എന്ത് വേണമെന്ന്...ഇത് ആരുടെ കളിയാണെന്ന് എനിക്ക് അറിയാം.. എന്നും പറഞ്ഞ് ജഗൻ വീണ്ടും റാണിയ്ക്കൊപ്പം.. അവരുടെ ആ ഒത്തൊരുമ..

അതുമാത്രമല്ല.. ജഗനും റാണിയും ഉടക്കും എന്ന് നമ്മൾ എപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടോ അപ്പോഴൊന്നും ഒന്നും സംഭവിച്ചിട്ടില്ല. അതാണ് മറ്റൊരു കൊമെടി.. പക്ഷെ കുഞ്ഞി മാമന് പോലും സംശയം ഇല്ലാത്ത സ്ഥിതിയ്ക്ക് നമ്മൾ ആയിട്ട് ഒരു കുടുംബം ഇല്ലാതാക്കാൻ പാടില്ലാലോ.. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറയാഞ്ഞത്.. പക്ഷെ ഇപ്പോൾ സന്തോഷമായി ഋഷി സാറെ സന്തോഷമായി..

ഇനി ഇന്നലത്തെ എപ്പിസോഡിനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല... അതിൽ ശരിക്കും ഋഷ്യ സീൻ പൊളിക്കും എന്നാണ് കരുതിയത്. അതായത് ആ ഒരു കിസ് എല്ലാവരും ആഗ്രഹിച്ചതാണ്. പക്ഷെ അവസാനം വരെ എത്തിച്ചിട്ട് കൊണ്ടുപോയി കാലമിട്ടുടച്ചു എന്ന് പറയും പോലെ. ഉടച്ചതല്ല, കുഞ്ഞി അങ്കിൾ ഉടപ്പിച്ചതാണ്..

എന്നാലും കിസ് കൊടുത്തിട്ട് കുഞ്ഞി അങ്കിളിനു സ്റ്റോപ്പ് പറയാമായിരുന്നു. ഹാ സാരമില്ല.. പിന്നെ അവിടെ ഒരു കിസ് കൊടുത്തിരുന്നെങ്കിൽ അതവിടെ തീർന്നെനെ.. എന്നാൽ കുഞ്ഞി അങ്കിൾ കണ്ടപ്പോൾ സീൻ മാറി . പിന്നെ അടിപൊളി കോമെടി ആയിരുന്നു.,

 

 

 

അതുപോലെ ക്ലാസ് റൂം സീൻ കണ്ടിരിക്കാൻ നല്ല ഭംഗിയായിരുന്നു. ഋഷിയുടെ ഫേസ് എക്സ്പ്രെഷൻ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഇന്നലെ നമ്മുടെ കുഞ്ഞി ഋഷിയുടെ പിന്നാലെ നടന്നു എന്താണെന്ന് പറ ഋഷി എന്ന് പറയുമ്പോൾ , നീ ആണ് പറഞ്ഞതെന്ന് ഞാൻ ആരോടും പറയില്ല.. റാണിയമ്മ ആണേ സത്യം എന്നാണ് പറയുന്നത്.. നമ്മൾ ദൈവത്തെ കൊണ്ട് സത്യം ഇടുന്ന പോലെ.. പാവം ആ കുഞ്ഞിയെയാണ് റാണിയമ്മ ചതിച്ചത്.. എന്ന് ഋഷി പറയാൻ പോകുന്നത്.. പിന്നെ കുഞ്ഞിയോട് ഇന്നലെ ഋഷി പറഞ്ഞ അടുത്ത കാര്യം , " നഷ്ടപ്പെട്ടത് ഒന്നും നമ്മൾ നേടിയത് അല്ലായിരുന്നു എന്ന് ".

 

ആ ഫിലോസഫി ഇന്നലെ കേട്ടപ്പോഴേ ഞാൻ ഓർത്ത്.. ഋഷി എന്തോ മനസ്സിൽ കരുതിവച്ചാണ് സംസാരിക്കുന്നത്. ജനറൽ പ്രോമോ കണ്ടപ്പോൾ അത് വ്യക്തമായി.. റാണിയമ്മയും ജഗന്നാഥനും തമ്മിൽ ബന്ധമുണ്ടെന്നാണ് ഋഷി പറയാൻ പോകുന്നത് . പകരത്തിനു പകരം... അതായത് ഇവർ രണ്ടാളും ആർന്നല്ലോ ആദിയെയും അതിഥിയെയുയും തമ്മിൽ തല്ലിച്ചത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (36 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (4 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (4 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends