സൂപ്പര്‍ ഹോട്ട് ലുക്കില്‍ അതീവ സുന്ദരിയായി അഭയ ഹിരണ്‍മയി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകന്റെ ജീവിത പങ്കാളിയായും ഗായികയായും മലയാളിക്ക് പ്രിയപ്പെട്ട താരമാണ് അഭയ ഹിരണ്‍മയി. നിരവധി ആരാധകരാണ് അഭയയ്ക്ക് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാമ് വൈറലായി മാറുന്നത്.
എന്നാല്‍ ഇടയ്ക്കിടെ വിവാദങ്ങളും തല പൊക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലെഹംഗയില്‍ അതീവ സുന്ദരിയായിട്ടാണ് താരം കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തിരിക്കുന്നത്. ബ്ലൗസിന് നല്‍കിയിരിക്കുന്ന ഓപ്പണ്‍ വി നെക്കാണ് കോസ്റ്റ്യൂംസിന്റെ പ്രൗഢി കൂട്ടുന്നത്.
വേഷത്തിന് അനുസരിച്ചുള്ള സിംപിള്‍ മേക്കപ്പും ഹെയര്‍ സ്‌റ്റൈലും കൂടി ചേര്‍ന്നതോടെ അഭയയുടെ ലുക്കും മനോഹരമായിട്ടുണ്ട്. മോഡേണ്‍ ലുക്കിലും ട്രെഡിഷണല്‍ ലുക്കിലുമുള്ള ചിത്രങ്ങള്‍ അഭയ പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സാരിയും ആഭരണങ്ങളും ധരിച്ച് തനി സൗത്തിന്ത്യന്‍ ലുക്കില്‍ ഇടയ്ക്കെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.
നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ ഗാനം ആലപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha