സിനിമ സംഘടനാ വിലക്കിയാൽ എന്ത് ചെയ്യും?നടൻ ചന്തുനാഥ് പറയുന്നത് കേൾക്കൂ

തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസിൽ ആറാടുന്ന ചിത്രമാണ് ഇനി ഉത്തരം. നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഇനി ഉത്തരം. സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത് . അപർണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലർ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി സിനിമ താരങ്ങളും സംവിധായകനും, നിർമാതാക്കളും, രചയിതാക്കളും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. തുടർന്ന് നിരവത്തി ചോദ്യങ്ങൾക്ക് മറുപടി നൽകി. അതിൽ ഇന്നത്തെ മലയാള സിനിമ സംഘടനാ വിലക്കിയാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് നടൻ ചന്തുനാഥ് ഉത്തരം പറയുന്നുണ്ട്.... വീഡിയോ കാണാം...
https://www.facebook.com/Malayalivartha