Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി കളിയാക്കിയിട്ടില്ല മറുപടിയുമായി ദിലീഷ് പോത്തന്‍

16 FEBRUARY 2016 01:30 AM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി അവതരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മഹേഷിന്റെ പ്രതികാരം സംവിധായകന്‍ ദിലീഷ് പോത്തന്‍. മോഹല്‍ ലാല്‍ ഫാന്‍സാണ് അത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് ദിലീഷ് മോഹന്‍ലാലിനെ താന്‍ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഞാന്‍ ലാലേട്ടന്റ ഫാനാ കാരണം മമ്മൂക്കാ എല്ലാ ടൈപ്പ് വേഷവും ചെയ്യും, പൊലീസ് രാജാവ്, പൊട്ടന്‍, എല്ലാം,, പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇതുവിട്ടൊരു കളിയില്ല.. എന്ന സൗബിന്‍ ഷഹീറിന്റെ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായത്.
മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി ചിത്രീകരിച്ചു എന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ ദിലീഷ് മമ്മൂട്ടിയും മോഹന്‍ലാലും മഹാന്മാരായ നടന്മാരാരാണെന്നും പറഞ്ഞു. ഇവരുടെ സിനിമ കണ്ടാണ് താന്‍ വളര്‍ന്നതും സിനിമയോടുള്ള അഭിനിവേശം ഉണ്ടായതെന്നു ദിലീഷ് വ്യക്തമാക്കു. ചിത്രത്തില്‍ സൗബിന്റെ കഥാപാത്രമായ ക്രിസ്പിന്‍ പറയുന്ന ഡയലോഗായിരുന്നു വിവാദത്തിന് ഇടായാക്കിയത്. ഈ ഡയലോഗ് സിനിമയില്‍ വന്നതിനെ കുറിച്ചും ദിലീഷ് മനസു തുറന്നു. സിനിമയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നടന്ന സംഭാഷണം അതേപടി സിനിമയിലേക്ക് ചിത്രീകരിക്കുകയാണ് ചെയ്തത്.
സിനിമയില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ സീന്‍ ആണ്. ആ കഥാപാത്രത്തിന്റെ ചിന്താധാരണ ബോധ്യപ്പെടുത്താനാണ് ആ ഡയലോഗിലൂടെ ശ്രമിച്ചതെന്നും പറഞ്ഞു. സിനിമയില്‍ നിന്നും മനകള്‍ കുടിയിറക്കപ്പെട്ടു എന്ന് ആഷിഖിന്റെ ധാരണ തന്നെ സ്വാധീച്ചിട്ടില്ലെന്നും ദിലീഷ് പറയുന്നു. എനിക്ക് തോന്നിയ കാര്യങ്ങള്‍ വളരെ ഓപ്പണായി പറയാനാണ് ശ്രമിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലും ഇത്തരം ഒരു സീനുണ്ട്. എന്നാല്‍ ഇത് താരങ്ങളെ അധിക്ഷേപിക്കാനായിട്ടല്ല. സിനിമയിലെ ചില പരമ്പരാഗത ക്ലീഷേകളെ വിമര്‍ശിക്കാനാണെന്നും ദിലീഷ് വ്യക്തമാക്കി. മലയാളികള്‍ക്ക് എല്ലാം അറിയുന്നവരാണ് ആരും മണ്ടന്മാര്‍ അല്ലല്ലോ? അതുകൊണ്ട് താന്‍ ഉദ്ദേശിച്ചതിനെ അതേ സെന്‍സില്‍ എടുക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.
ആഷിഖ് അബുവിനൊപ്പം നാലഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ സംവിധായകന്റെ ടച്ച് മഹേഷിന്റെ പ്രതികാരത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും ദിലീഷ് പറയുന്നു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ സിനിമയാണ് തന്നെ സ്വീധീനിച്ചിട്ടുറള്ളത്. ഇവരുടെ സിനിമകളാണ് സിനിമാ താല്‍പ്പര്യം വളര്‍ത്തിയതെന്നും ദിലീഷ് പറയുന്നു. മഹേഷിന്റെ പ്രതികാരം സിനിമ ചെയ്യുന്നതിനായി ശ്യാം പുഷ്‌ക്കരനും താനും മൂന്ന് മാസക്കാലം പ്രകാശ് സിറ്റിയില്‍ താമസിച്ചെന്നും ദിലീഷ് പറയുന്നു. സിനിമയില്‍ സ്‌ക്രീപ്ടിന് പുറമേ സാധാരണ നടന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ദിലീഷ് വ്യക്തമാക്കി. മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി കളിയാക്കിയിട്ടില്ല മറുപടിയുമായി ദിലീഷ് പോത്തന്‍
മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി അവതരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മഹേഷിന്റെ പ്രതികാരം സംവിധായകന്‍ ദിലീഷ് പോത്തന്‍. മോഹല്‍ ലാല്‍ ഫാന്‍സാണ് അത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് ദിലീഷ് മോഹന്‍ലാലിനെ താന്‍ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഞാന്‍ ലാലേട്ടന്റ ഫാനാ കാരണം മമ്മൂക്കാ എല്ലാ ടൈപ്പ് വേഷവും ചെയ്യും, പൊലീസ് രാജാവ്, പൊട്ടന്‍, എല്ലാം,, പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇതുവിട്ടൊരു കളിയില്ല.. എന്ന സൗബിന്‍ ഷഹീറിന്റെ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായത്.
മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി ചിത്രീകരിച്ചു എന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ ദിലീഷ് മമ്മൂട്ടിയും മോഹന്‍ലാലും മഹാന്മാരായ നടന്മാരാരാണെന്നും പറഞ്ഞു. ഇവരുടെ സിനിമ കണ്ടാണ് താന്‍ വളര്‍ന്നതും സിനിമയോടുള്ള അഭിനിവേശം ഉണ്ടായതെന്നു ദിലീഷ് വ്യക്തമാക്കു. ചിത്രത്തില്‍ സൗബിന്റെ കഥാപാത്രമായ ക്രിസ്പിന്‍ പറയുന്ന ഡയലോഗായിരുന്നു വിവാദത്തിന് ഇടായാക്കിയത്. ഈ ഡയലോഗ് സിനിമയില്‍ വന്നതിനെ കുറിച്ചും ദിലീഷ് മനസു തുറന്നു. സിനിമയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നടന്ന സംഭാഷണം അതേപടി സിനിമയിലേക്ക് ചിത്രീകരിക്കുകയാണ് ചെയ്തത്.
സിനിമയില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ സീന്‍ ആണ്. ആ കഥാപാത്രത്തിന്റെ ചിന്താധാരണ ബോധ്യപ്പെടുത്താനാണ് ആ ഡയലോഗിലൂടെ ശ്രമിച്ചതെന്നും പറഞ്ഞു. സിനിമയില്‍ നിന്നും മനകള്‍ കുടിയിറക്കപ്പെട്ടു എന്ന് ആഷിഖിന്റെ ധാരണ തന്നെ സ്വാധീച്ചിട്ടില്ലെന്നും ദിലീഷ് പറയുന്നു. എനിക്ക് തോന്നിയ കാര്യങ്ങള്‍ വളരെ ഓപ്പണായി പറയാനാണ് ശ്രമിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലും ഇത്തരം ഒരു സീനുണ്ട്. എന്നാല്‍ ഇത് താരങ്ങളെ അധിക്ഷേപിക്കാനായിട്ടല്ല. സിനിമയിലെ ചില പരമ്പരാഗത ക്ലീഷേകളെ വിമര്‍ശിക്കാനാണെന്നും ദിലീഷ് വ്യക്തമാക്കി. മലയാളികള്‍ക്ക് എല്ലാം അറിയുന്നവരാണ് ആരും മണ്ടന്മാര്‍ അല്ലല്ലോ? അതുകൊണ്ട് താന്‍ ഉദ്ദേശിച്ചതിനെ അതേ സെന്‍സില്‍ എടുക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.
ആഷിഖ് അബുവിനൊപ്പം നാലഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ സംവിധായകന്റെ ടച്ച് മഹേഷിന്റെ പ്രതികാരത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും ദിലീഷ് പറയുന്നു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ സിനിമയാണ് തന്നെ സ്വീധീനിച്ചിട്ടുറള്ളത്. ഇവരുടെ സിനിമകളാണ് സിനിമാ താല്‍പ്പര്യം വളര്‍ത്തിയതെന്നും ദിലീഷ് പറയുന്നു. മഹേഷിന്റെ പ്രതികാരം സിനിമ ചെയ്യുന്നതിനായി ശ്യാം പുഷ്‌ക്കരനും താനും മൂന്ന് മാസക്കാലം പ്രകാശ് സിറ്റിയില്‍ താമസിച്ചെന്നും ദിലീഷ് പറയുന്നു. സിനിമയില്‍ സ്‌ക്രീപ്ടിന് പുറമേ സാധാരണ നടന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ദിലീഷ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (52 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends