Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പ്രിയദര്‍ശനും ലിസിയും നിയമപരമായി ബന്ധം വേര്‍പിരിയുന്നു; സ്വത്തുതര്‍ക്കത്തിന് പരിഹാരം കണ്ടു

19 FEBRUARY 2016 10:56 PM IST
മലയാളി വാര്‍ത്ത.

സിനിമാ സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും നിയമപരമായി ബന്ധം വേര്‍പിരിയുന്നു. ഇരുവരും പരസ്പരസമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറാണെന്ന് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ ബുധനാഴ്ച ജസ്റ്റിസ് കെ.കെ. ശശിധരന്രമ്യമായ തമ്മിലുണ്ടായിരുന്ന സ്വത്തുതര്‍ക്കത്തിന് പരിഹാരം കണ്ടു.
ലിസിയുടെ കൈവശമാണ് ഇരുവരും ചേര്‍ന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവനും. ലിസിക്കുതന്നെ ഇത് തുടര്‍ന്നും സൂക്ഷിക്കാനാവും. തനിക്കവകാശപ്പെട്ട സ്വര്‍ണം മകള്‍ക്ക് നല്‍കണമെന്ന് പ്രിയന്‍ ആവശ്യപ്പെട്ടു. മകളുടെ കല്യാണത്തിന് എത്ര സ്വര്‍ണം വേണ്ടിവരുമോ അത്രയും മകള്‍ക്ക് നല്‍കുമെന്ന് ലിസി പറഞ്ഞു.
ലിസിക്ക് ധാരണ പ്രകാരം ചെന്നൈ നുങ്കമ്പക്കം ലേക്ക് ഏരിയയിലെ ഗുഡ്‌ലക്ക് പ്രിവ്യു തിയേറ്റര്‍ ലഭിക്കുകയും ഫോര്‍ഫ്രെയിംസ് മിക്‌സിങ് സ്റ്റുഡിയോ പ്രിയദര്‍ശന് ലഭിക്കുകയും ചെയ്യും. മാര്‍ച്ച് 31 വരെ പ്രിവ്യു തിയേറ്റര്‍ പ്രിയദര്‍ശന് നോക്കിനടത്താമെന്നും ധാരണയായിട്ടുണ്ട്. പ്രിയദര്‍ശനാണ് ചെന്നൈ നുങ്കമ്പക്കം വീരഭദ്ര അയ്യര്‍സ്ട്രീറ്റിലെ വീടിന്റെ അവകാശം പൂര്‍ണമായും. ആറുകോടി രൂപ വില മതിക്കുന്ന ഇരുവരുടെയും പേരിലുള്ള സിംഗപ്പൂരിലെ വസ്തു വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക തുല്യമായി ഭാഗിക്കും. ലിസിക്ക് കൊച്ചി മറൈന്‍ െ്രെഡവില്‍ ദേവ പ്രൊജക്റ്റ് ലിമിറ്റഡിന്റെ ഫ്‌ളാറ്റ് കൈമാറാമെന്ന് പ്രിയദര്‍ശന്‍ സമ്മതിച്ചു. ലിസിയായിരിക്കും ഈ ഫ്‌ളാറ്റിന്റെ നിര്‍മാതാവിന് നല്‍കാന്‍ ബാക്കിയുള്ള തുക നല്‍കുക. തനിക്കുള്ള തിരുവനന്തപുരം ഗ്രാന്‍ഡ് മോട്ടോഴ്‌സ് സെയില്‍സ് കോര്‍പ്പറേഷനില്‍ ഓഹരികള്‍ ലിസിക്ക് കൈമാറാനും പ്രിയദര്‍ശന്‍ സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (56 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends