Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അവാര്‍ഡ് നിശയില്‍ പ്രിഥ്വിരാജിനെ അപമാനിച്ചതായി പരാതി

23 FEBRUARY 2016 11:53 PM IST
മലയാളി വാര്‍ത്ത.

ആരെയും നോവിക്കാതെയാണ് സ്വകാര്യ ചാനലുകള്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. ഏതെങ്കിലും കാറ്റഗറിയില്‍ പെടുത്തി എല്ലാവര്‍ക്കും പുരസ്‌കാരം നല്‍കി സന്തോഷിപ്പിയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണത്തെ ഒരു സ്വകാര്യ ചാനലിലെ ഫിലിം പുരസ്‌കാരം ചാനലില്‍ ടെലക്കാസ്റ്റ് ചെയ്തതോടെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു. പത്തേമാരിയ്ക്കും സു സു സുധി വാത്മീകത്തിനുമൊന്നും ഒരു പുരസ്‌കാരവും നല്‍കിയില്ല എന്നതായിരുന്നു പ്രധാന ആരോപണം. അത് ജൂറിയുടെ താത്പര്യത്തിന് വിടാം. അതേ സമയം, മികച്ച നടനുള്ള പുരസ്‌കാരം നേടിയ പൃഥ്വിരാജിന്റെ ആരാധകരും ഇപ്പോള്‍ അവാര്‍ഡിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നടനെ പുരസ്‌കാര നിശയില്‍ അപമാനിച്ചു എന്നാണ് ആരോപണം. എന്താണ് കാര്യം?
കഴിഞ്ഞ ദിവസം ചാനലില്‍ ടെലിക്കാസ്റ്റ് ചെയ്ത ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച പൃഥ്വിരാജിനെ അപമാനിച്ചു എന്നും, വില കുറച്ചു കാണിച്ചു എന്നുമാണ് ആരാധകരുടെ ആരോപണം. മനപൂര്‍വ്വം മനപൂര്‍വ്വമാണ് പൃഥ്വിരാജിനെ അപമാനിച്ചതെന്നാണ് ആരാധകരുടെ പക്ഷം. ഇതെല്ലാവര്‍ക്കും മനസ്സിലായി കാണും എന്നും ആരാധകര്‍ പറയുന്നു. മറ്റ് എല്ലാ അവാര്‍ഡുകള്‍ക്കും അവാര്‍ഡ് വിന്നേഴ്‌സിന്റെ പ്രൊഫൈല്‍ കാണിച്ച ശേഷമാണ് പുരസ്‌കാരം നല്‍കിയതെന്നും എന്നാല്‍ പൃഥ്വിരാജിന്റെ മാത്രം പ്രൊഫൈല്‍ കാണിച്ചില്ല എന്നതുമാണ് കാരണമായിപ്പറയുന്നത്. ഫിലിം അവാര്‍ഡിലെ ഏറ്റവും വലിയ അവാര്‍ഡില്‍ ഒന്നാണ് പൃഥ്വി നേടിയത്. പുരസ്‌കാരം സമ്മാനിക്കാനായി തമിഴ് നടന്‍ വിക്രം പൃഥ്വിരാജിന്റെ പേര് പ്രഖ്യാപിച്ച ശേഷം, സ്‌ക്രീനില്‍ പ്രൊഫൈല്‍ പ്രതീക്ഷിച്ച് പൃഥ്വി കസേരയില്‍ തന്നെ ഇരുന്നത് കാണാമായിരുന്നു. ഇത് കൂടാതെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നോമിനേഷന്‍ ലിസ്റ്റില്‍ ബാക്കി അഭിനേതാക്കളുടെ എല്ലാം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, 2015 ല്‍ തൊട്ടതെല്ലാം പൊന്നാക്കിയ പൃഥ്വിരാജിന്റെ ഒരു പടം മാത്രമേ കാണിച്ചുള്ളൂ എന്നതും ആക്ഷേപിയ്ക്കുന്നതിന് തുല്യമാണെന്ന് ആരാധകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends