Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്ത് മിനിട്ടിനുള്ളില്‍ ഊഴത്തിലെ സസ്‌പെന്‍സ് പൊളിയും: ജീത്തു ജോസഫ്

19 AUGUST 2016 04:56 PM IST
മലയാളി വാര്‍ത്ത

മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ഊഴം സെപ്റ്റംബര്‍ എട്ടിന് തിയേറ്ററിലെത്തും. സംവിധായകനു നായകനും എത്ര ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആരാധകര്‍ വിശ്വസിക്കുന്ന ലക്ഷണമില്ല, ഊഴം ഒരു സസ്‌പെന്‍സ് ത്രില്ലറല്ല അല്ല അല്ല!!. ഒരിക്കല്‍ കൂടെ സംവിധായകന്‍ അത് വ്യക്തമാക്കുന്നു.

ഊഴം ഒരിക്കലും ഒരു സസ്‌പെന്‍സ് ത്രില്ലറല്ല. പ്രതികാരത്തിന്റെ കഥയാണ്. തന്റെ കരിയറില്‍ ഒരേയൊരു സസ്‌പെന്‍സ് ത്രില്ലറേയുള്ളൂ, അത് മെമ്മറീസാണ്. ദൃശ്യം സംസ്‌പെന്‍സ് ത്രില്ലറല്ല, കുടുംബ ചിത്രമാണ്. താനും പൃഥ്വിയും നേരത്തെ ഒന്നിച്ച മെമ്മറീസുമായി ഊഴത്തിന് ഒരു സാമ്യവും ഇല്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ഊഴത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പത്ത് മിനിട്ടുകൊണ്ട് പൊളിയാവുന്ന സസ്‌പെന്‍സ് മാത്രമേ ചിത്രത്തിലുള്ളൂ എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തി എന്ന ചെറുപ്പക്കാരന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ഊഴം. അയാള്‍ തിരിതച്ചെത്തുമ്പോള്‍ കുടുംബത്തിലുണ്ടാവുന്ന ഒരു സംഭവമാണ് സിനിമയ്ക്ക് ആധാരം.

ജീത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ഊഴം. പത്ത് കോടി ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും കോയമ്പത്തൂരിലും ചെന്നൈയിലും ഹൈദരാബാദിലുമായാണ് പൂര്‍ത്തീകരിച്ചത്. പൃഥ്വിയ്‌ക്കൊപ്പം ബാലചന്ദ്ര മേനോന്‍, സീത, കിഷോര്‍ സത്യ, നീരജ് മാധവ്, ദിവ്യ പിള്ള, രസ്‌ന പാര്‍വ്വതി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (17 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (43 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends