Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തിന്റെ സൂര്യപുത്രിയുടെ മടങ്ങിവരവ് മഞ്ജുവിനൊപ്പം; അമലയുടെ മടങ്ങിവരവ് കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലൂടെ

20 AUGUST 2016 04:39 PM IST
മലയാളി വാര്‍ത്ത

മത്സരിച്ചഭിനയിക്കാന്‍ മലയാളത്തിന്റെ ഒരുകാലത്തെ പ്രിയ താരങ്ങള്‍ വീണ്ടും എത്തുന്നു. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ സിനിമകളിലൂടെ മലയാളിയുടെ പ്രിയ നായികയായി മാറിയ അമല തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രധാന റോളില്‍ എത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ വര്‍ഷമാണ്. പല കാരണങ്ങളാല്‍ ഈ പ്രൊജക്ട് നടന്നില്ല. ഇപ്പോഴിതാ റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകന്‍ ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയിലൂടെ അമലാ പോള്‍ തിരിച്ചുവരികയാണ്
ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷമാണ് അമലയ്ക്ക്. സൈറാബാനു എന്ന പോസ്‌വുമണിനെയാണ് മഞ്ജു അവതരിപ്പിക്കുക. അടുത്തിടെ ഇറങ്ങിയ കിസ്മത്ത് എന്ന സിനിമയിലെ നായകനും നടന്‍ അബിയുടെ മകനുമായ ഷെയ്ന്‍ നിഗമാണ് മറ്റൊരു പ്രധാന 
വേഷത്തില്‍ എത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
ഷാനിന്റെ തിരക്കഥയ്ക്ക് ബിബിന്‍ ചന്ദ്രനാണ് സംഭാഷണം ഒരുക്കുന്നത്.മഞ്ജുവിനൊപ്പമുള്ള അഭിനയ മുഹുര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുന്നതായി അമല പറഞ്ഞു. രണ്ടാം വരവില്‍ തനിക്കൊപ്പമുള്ളത് ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയൊരു നടിമാരിലൊരാളാണെന്നും അമല പറഞ്ഞു. അമലയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് മഞ്ജുവും പറഞ്ഞു.
തമിഴ് സൂപ്പര്‍ സംവിധായകന്‍ ടി.രാജേന്ദ്രന്‍ വാസവിലെ 'വെണ്ണില' എന്ന സിനിമയിലൂടെയാണ് അമലയെ സിനിമയിലേക്കു കടന്നുവന്നത്. തുടര്‍ന്നു തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അമല സജീവമായിരുന്നു.എന്റെ സൂര്യപുത്രിക്കെന്ന ഫാസില്‍ ചിത്രത്തിലൂടെ യാണ് അമല മലയാളത്തിലെത്തിയത്. പിന്നീട് ഉള്ളടക്കത്തിലെ അഭിനയത്തോടെ സിനിമ വിട്ടു.1993 ല്‍ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുനയെ വിവാഹംചെയ്ത ശേഷം അമല സിനിമയോടുവിടപറഞ്ഞിരുന്നു. പിന്നീട് അഭിനയ രംഗത്തുനിന്നു വിട്ട് കുടുംബിനിയായി കഴിയുകയായിരുന്നു.
കരിങ്കുന്നം സിക്‌സസ്സിനു ശേഷം മഞ്ജു വാരിയര്‍ അഭിനയിക്കുന്ന സിനിമയാകും കെയ്‌റോഫ് സൈറാബാനു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (17 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (43 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends