Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കേള്‍ക്കുന്ന കഥകള്‍ക്കൊന്നും കാമ്പില്ലെന്ന് കാവ്യ; പക്ഷെ, അടുത്ത് അഭിനയിച്ചതെല്ലാം പരാജയം

17 NOVEMBER 2016 06:20 PM IST
മലയാളി വാര്‍ത്ത

പുതുനായകന്‍മാര്‍ തന്നെ അവഗണിക്കുന്നതായി കാവ്യ. നവാഗതരും സാനിയറുമായ പലരും തന്നോട് കഥകള്‍ പറയുന്നുണ്ടെങ്കിലും ഒന്നിലും കാമ്പും കരുത്തുമില്ലെന്ന് കാവ്യാമാധവന്‍. അടൂരിന്റെ പിന്നെയും എന്ന സിനിമയില്‍ അഭിനയിച്ച ശേഷം താരം ബ്രേക്ക് എടുത്തിരിക്കുകയാണ്. ജിത്തുജോസഫിന്റെ സിനിമയ്ക്ക് മാത്രമാണ് താരം ഡേറ്റ് നല്‍കിയിരിക്കുന്നത്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ കരുണാകരന്‍ നിര്‍മിക്കുന്ന ചിത്രം ഫീമെയില്‍ ഓറിയന്റഡ് സബ്ജക്ടാണ് പറയുന്നത്. അതേസമയം ഈ ചിത്രം എന്ന് തുടങ്ങുമെന്ന് കാവ്യയ്ക്ക് ഒരു ഉറപ്പുമില്ല. വളരെ നല്ല കഥയായത് കൊണ്ടാണ് കമ്മിറ്റ് ചെയ്തതെന്ന് താരം പറഞ്ഞു. 
മമ്മൂട്ടിയെയും പ്രണവിനെയും നായകന്‍മാരാക്കി ജിത്തുജോസഫ് സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. ആദ്യം ചെയ്യുന്നത് മമ്മൂട്ടി ചിത്രമായിരിക്കും. അതിന്റെ തിരക്കഥാ രചനയിലാണ് സംവിധായകന്‍. അടുത്ത വര്‍ഷം പ്രണവ് ചിത്രം തുടങ്ങും. എന്നാല്‍ അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം പരാജയമായതിനെ തുടര്‍ന്നാണ് കാവ്യ ബ്രേക്കെടുത്തത്. ഷീ ടാക്‌സി, ആകാശവാണി എന്നീ ചിത്രങ്ങള്‍ വലിയ പരാജയമാണ് വരുത്തിയത്. അതേസമയം മുന്‍നിര നായകന്‍മാരുടെ കൂടെ അഭിനയിച്ച കാവ്യ വിജയ്ബാബുവിന്റെ നായികയായി ആകാശവാണിയില്‍ അഭിനയിച്ചത് വിനയായെന്ന് പലരും ആക്ഷേപിക്കുന്നു. സാധാരണ നായികമാരാരും ഇമേജിനെ ബധിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ എടുക്കാറില്ലെന്നും ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നു.
എന്നാല്‍ പല നല്ല കഥകളും പറഞ്ഞിട്ടും കാവ്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് നവാഗതരായ ചില സംവിധായകര്‍ പറയുന്നു. തങ്ങളുടെ കഥയില്‍ കഴമ്പില്ലെന്ന് പറയുന്ന കാവ്യ യാതൊരു കഴമ്പുമില്ലാത്ത പിന്നെയും എന്ന സിനിമയില്‍ അഭിനയിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇവര്‍ ചോദിക്കുന്നു. യുവനായകന്‍മാരൊന്നും കാവ്യയെ നായികയാക്കാന്‍ സമ്മതിക്കില്ല. ദിലീപ്, പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ നായികയായാണ് താരം അഭിനയിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (24 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (58 minutes ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (1 hour ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (4 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (4 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (5 hours ago)

Malayali Vartha Recommends