Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

എന്നും ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ ജീവിച്ച ദിലീപും കാവ്യയും ഔപചാരികമായി വിവാഹം ചെയ്തു അത്രമാത്രം

26 NOVEMBER 2016 08:48 AM IST
മലയാളി വാര്‍ത്ത

വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസുകള്‍ കൊടുത്ത് കാവ്യാ മാധവന്‍ പൊട്ടിത്തെറിച്ചപ്പോഴും സിനിമാ ലോകം അടക്കം പറയുന്ന മുഖ്യ ഗോസിപ്പായിരുന്നു ദിലീപിന്റെയും കാവ്യയുടെയും ജീവിതം. ദിലീപിന് ഏട്ടനെ പോലെയായിരുന്ന ഇന്നസെന്റു പോലും പൊട്ടിത്തെറിച്ച് ചോദിച്ചിട്ടുണ്ട്. നിനക്കൊന്നു കെട്ടിക്കൂടെ ഈ കാവ്യയെയെന്ന്.
കാവ്യ മാധവന്റെ മുന്‍ ഭര്‍ത്താവും തങ്ങളുടെ കുടുംബബന്ധത്തിന്റെ തകര്‍ച്ചയുടെ കാരണം മലയാളത്തിലെ മുഖ്യ നടന്റെ ഇടപെടലുകളാണെന്നു വിളിച്ചു പറഞ്ഞു. മഞ്ജുവാര്യരും അടുത്ത സുഹൃത്തുക്കളും പൊട്ടിക്കരഞ്ഞു പറഞ്ഞിരുന്നു കാവ്യയെ കാരണം എന്റെ ജീവിതം തകര്‍ന്നു എന്നാണ്. എന്നാല്‍ വിവാഹക്കരാറില്‍ പറഞ്ഞതുപോലെ മറ്റുവിഴുപ്പലക്കലുകള്‍ നടത്തില്ല എന്ന കാരണം കൊണ്ട് മഞ്ജു ഒന്നും പറഞ്ഞില്ല അതാണ് ദിലീപിന് തുണയായത്. വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം നിഷേധിച്ച രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവര്‍ ഒഴികെ അതീവ രഹസ്യമാക്കി വച്ചിരിക്കുക ആയിരുന്നു. ഇരുവരം തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാര്‍ത്തകള്‍ മുമ്പും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്.

2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു. ഇതിന് കാരണവും ദിലീപും കാവ്യയും തമ്മിലെ പ്രണയമാണെന്നും അഭ്യൂഹങ്ങള്‍ നിറഞ്ഞു.
അപ്പോഴും താലികെട്ടലില്‍ മാത്രം തീരുമാനമായില്ല. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ എതിര്‍പ്പായിരുന്നു ഇതിന് കാരണം. മകളുടെ സമ്മതത്തിന് വേണ്ടി ദിലീപ് കാത്തിരുന്നു. മഞ്ജു വാര്യരുമായി പിരിഞ്ഞപ്പോഴും മകള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് താല്‍പ്പര്യം കാട്ടിയത്. അതുകൊണ്ട് തന്നെ മകളെ ആര്‍ക്കും വിട്ടുകൊടുക്കാത്തെയുള്ള വിവാഹമായിരുന്നു ദിലീപ് ആഗ്രഹിച്ചത്. ഇത് മഞ്ജുവിനും പൂര്‍ണ്ണ സമ്മതമായിരുന്നു. ഇതിനായി അഞ്ചു കൊല്ലത്തോളും ഇരുവരും കാത്തിരുന്നു. വനിതയുടെ ഓണപ്പതിപ്പിലെ അഭിമുഖത്തില്‍ ദിലീപും കാവ്യയും ഒന്നിച്ചെത്തി. ചിലതെല്ലാം തുറന്നു പറയുകയും ചെയ്തു. മകളുടെ സമ്മതമുണ്ടെങ്കില്‍ മാത്രം കല്ല്യാണമെന്നായിരുന്നു ദിലീപ് വനിതയിലൂടെ പരോക്ഷമായി പ്രഖ്യാപിച്ചത്. ഈ അഭിമുഖത്തിലൂടെ അച്ഛന്റെ മനസ്സ് മനസ്സിലാക്കിയ മീനാക്ഷിയും സമ്മതം മൂളിയത്. അങ്ങനെ ദിലീപും കാവ്യയും വിവാഹ വേദിയിലുമെത്തി.
ഞങ്ങളില്‍ ഒരാളുടെ വിവാഹം കഴിയും വരെ ഈ പ്രചരണം തുടരുമെന്നായിരുന്നു വനിതയില്‍ ദിലീപ് പ്രതികരിച്ചത്. എന്നാല്‍ ആരാധകര്‍ക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും ദിലീപ് നല്‍കിയില്ല. മകള്‍ മീനൂട്ടിയും യെസ് പറഞ്ഞാലോ എന്ന വനിതാ ലേഖകന്റെ ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു നടന്റെ മറുപടി.

അതാണ് ഇപ്പോള്‍ സംഭവിച്ചത്. ഓണവുമായി ബന്ധപ്പെട്ട് വനിതയില്‍ വന്ന പ്രത്യേക ദിലീപ്കാവ്യ കൂടിച്ചേരലും അഭിമുഖവും വിവാഹ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിരുന്നു. ഈ അഭിമുഖത്തില്‍ പരസ്പരം വിവാഹം കഴിക്കില്ലെന്ന് ഇരുവരും പറഞ്ഞിരുന്നില്ല. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമാണ് അഭിമുഖം വിശദീകരിച്ചിരുന്നത്. ഗോസിപ്പുകളൊന്നുമല്ല എന്റെ ജീവിതം തകര്‍ത്തത്. അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുമുണ്ടെന്ന് അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാകും. അതിനെകുറിച്ച് ഇനി പറയേണ്ട. ഇക്കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂവെന്ന് ദിലീപ് വിശദീകരിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ എല്ലാ മാസവും ദിലീപ്കാവ്യ വിവാഹ വാര്‍ത്ത വരുന്നുണ്ടല്ലോ? എന്ന വനിതയുടെ ചോദ്യത്തിന് ഞങ്ങളില്‍ ഒരാള്‍ കല്യാണം കഴിക്കും വരെ അത് തുടരും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്റെ കുടുംബ ജീവിതം ഇല്ലാതാക്കാന്‍ പലതും പറഞ്ഞു നടന്നു. അതില്ലാതായപ്പോള്‍ ഇപ്പോള്‍ കല്ല്യാണം കഴിപ്പിക്കാനായി ശ്രമം. ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം എന്ന് അറിയില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് കേള്‍ക്കുമ്പോഴേ വീട്ടിലേക്ക് അഭിനന്ദനം അറിയിച്ച് ഫോണ്‍ എത്തുമെന്ന് കാവ്യ പറയുന്നു. മറപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛന്റേയും അമ്മയുടേയും കാര്യമാണ് കഷ്ടമെന്ന് കാവ്യയും പറഞ്ഞു വച്ചു. ആരാധകര്‍ക്ക് അറിയേണ്ടത് കാവ്യയും ദിലീപും വിവാഹം കഴിക്കുമോ എന്നതാണെന്ന ചോദ്യത്തിന് പ്രേക്ഷകര്‍ക്ക് ഇതൊന്നും വിഷയമല്ലെന്നാണ് ദിലീപ് പറഞ്ഞ് തുടങ്ങുന്നത്. പടം നന്നായാല്‍ അവര്‍ സിനിമ കാണാന്‍ കയറുമെന്നും പറയുന്നു

.
ഒരു പാട് വേറെ കാര്യങ്ങള്‍ തന്റെ മുന്നിലുണ്ട്. അച്ഛന്റെ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പറയുന്നു. അവസാന ഭാഗത്ത് ഇങ്ങനെയും പറയുന്നു. പിന്നെ വീടുകളില്‍ സാധാരണ കല്ല്യാണ ാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനിക്കുന്നതും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടാണ് എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനുട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. മീനൂട്ടിയുടെ മുന്നില്‍ ഞാനൊരു കൊച്ചു കുട്ടിയാണ്ഇങ്ങനെയാണെന്നും ദിപീല് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ തന്നെയാണ് മീനാക്ഷിയെ വിവാഹത്തിന് സമ്മതം മൂളിപ്പിക്കാന്‍ കാരണമായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (5 minutes ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (7 minutes ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (16 minutes ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (21 minutes ago)

RAIN ALERT കേരളത്തെ കാത്തിരിക്കുന്നത്  (27 minutes ago)

വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ  (27 minutes ago)

ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്  (34 minutes ago)

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (39 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (42 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (1 hour ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (2 hours ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (2 hours ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

Malayali Vartha Recommends