Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളിദാസന്റെ കഥ തെരഞ്ഞെടുക്കുന്നത് അച്ഛനല്ല

12 DECEMBER 2016 06:54 PM IST
മലയാളി വാര്‍ത്ത

തമിഴിലാണ് താന്‍ കംഫര്‍ട്ടബിളെന്ന് നടന്‍ കാളിദാസ്. ' ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അധികം സംസാരിക്കുന്നതും തമിഴാലാണ്. ചെന്നൈയിലെ വീട്ടില്‍ മലയാളമാണ്. എനിക്ക്കിട്ടുന്ന ആദ്യത്തെ അവസരം തമിഴില്‍ നിന്നാണ്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ 110 കിലോ ഭാരമുണ്ടായിരുന്നു. നടനാകണം എന്ന് തീരുമാനിച്ചപ്പോള്‍ ആദ്യം ചെയ്തത് ഭാരം കുറയ്ക്കുകയായിരുന്നു. അതിന് ആദ്യം ചെയ്തത് ജങ്ക് ഫുണ്ട് ഉപേക്ഷിക്കുകയായിരുന്നു. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിച്ചു. ജിമ്മില്‍ തുടര്‍ച്ചായായി മൂന്ന് മണിക്കൂറോളം വര്‍ക്കൗട്ട് ചെയ്തു. അങ്ങനെ നാല്‍പ്പത് കിലോയോളം കുറച്ചാണ് ശരീരം ഫിറ്റാക്കിയതെന്ന്' താരം പറഞ്ഞു. 
ആദ്യ സിനിമ ഒരു പക്കാ കഥൈ ഒരു വലിയ അഭിനയക്കളരിയായിരുന്നു.സംവിധായകന്‍ അഭിനയം മാത്രമല്ല, സിനിമയുടെ പല കാര്യങ്ങളും പഠിപ്പിച്ചു. ഷൂട്ടിംഗിന് രണ്ടാഴ്ച മുമ്പ് റിഹേഴ്‌സലുണ്ടായിരുന്നു. അവിടെ നിന്ന് കിട്ടിയ അറിവുകളുമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. അത് അഭിനയത്തെ കുറേക്കൂടി എളുപ്പമാക്കി. എന്റെ സിനിമകളുടെ കഥ കേള്‍്ക്കുന്നതും തെരഞ്ഞെടുക്കുന്നതും ഞാന്‍ തന്നെയാണ്. ഓരോരുത്തരുടെയും ടേസ്റ്റ് വ്യത്യസ്തമാണ്. എന്റെ ഇഷ്ടങ്ങള്‍ അച്ഛന് ഇഷ്ടമാകണമെന്നില്ല. അമ്മയുടേത് അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അതിനേക്കാള്‍ ഡിഫറന്റാണ് സഹോദരിയുടേത്. 
'അച്ഛനോടും അമ്മയോടും സഹോദരിയോടും കഥയെക്കുറിച്ച് അഭിപ്രായം ചോദിക്കുമെങ്കിലും കഥ തിരഞ്ഞെടുക്കുക എന്ന തീരുമാനം ആത്യന്തികമായി എന്റേതാണെന്നും കാളിദാസ് വ്യക്തമാക്കി. അതിന് കാരണം ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമ എനിക്ക് തന്നെ ഇഷ്ടപ്പെടണം. അഭിനയത്തിനൊപ്പം മിമിക്രി ഭാരമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പത്ത് പേരെ സന്തോഷിപ്പിക്കാന്‍ മിമിക്രിക്ക് കഴിയുമെങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends