Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പുതുമുഖ നടിമാര്‍ അന്യസംസ്ഥാനത്തെ ചതിക്കുഴികളില്‍

22 JULY 2017 04:18 PM IST
മലയാളി വാര്‍ത്ത

തമിഴിലും തെലുങ്കിലും മലയാള നടിമാര്‍ക്ക് ധാരാളം അവസരങ്ങളും ഉയര്‍ന്ന പ്രതിഫലവും ലഭിക്കുന്നതിനാല്‍ പുതുമുഖനടിമാരെല്ലാം അവരസരം കിട്ടാനായി ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് ചേക്കേറുകയാണ്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷം പേരും ചതിക്കുഴികളില്‍ പെട്ട് പോവുകയാണ്. അഭിനയ മോഹികളെ സിനിമാക്കാരുമായി മുട്ടിക്കുന്ന നല്ല കോഓര്‍ഡിനേറ്റര്‍മാരുണ്ട്.

പക്ഷെ, ഇത്തരം പേരില്‍ നടക്കുന്ന ചില ദല്ലാളന്‍മാരാണ് കഥയിലെ വില്ലന്‍മാര്‍. പ്രശ്‌സതാരയ സംവിധായകരുടെയും ബാനറിന്റെയും പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ പുതുമുഖങ്ങളെ വലവീശിപ്പിടിക്കുന്നത്.

ഇത്തരം ദല്ലാളന്‍മാരില്‍ ചിലര്‍ റാക്കറ്റുകളുടെ കണ്ണിയാണ്. തമിഴ് സിനിമയിലാണ് ഒരുപരിധിവരെ പ്രൊഫഷണലിസം ഉള്ളത്. മലയാളത്തില്‍ നിന്ന് കൂടുതല്‍ നായികമാര്‍ അവിടെ എത്തുന്നതും അതുകൊണ്ടാണ്. പിന്നെ പല പെണ്‍കുട്ടികള്‍ക്കും എങ്ങനെയും സിനിമയില്‍ അഭിനയിക്കണം എന്ന് മാത്രമേയുള്ളൂ.

നല്ല പ്രോജക്ടിന് വേണ്ടി കാത്തിരിക്കാന്‍ അവര്‍ തയ്യാറല്ല. അതുകൊണ്ട് മൂന്നാംകിട ചിത്രങ്ങളുടെ വാര്‍ത്തകളിലും പോസ്റ്ററുകളിലും ആയിരിക്കും ഇവരുടെയൊക്കെ തുടക്കം. പലപ്പോഴും ഒടുക്കവും അതു തന്നെയാവും. ഇങ്ങിനെ ക്ഷമയില്ലാത്തവര്‍ വിശ്വസ്ഥമല്ലാത്ത സിനിമകളില്‍ അഭിനയിച്ചതിന്റെ പേരില്‍ പിന്നീട് പശ്ചാത്തപിക്കുന്നത് കണ്ടിട്ടുണ്ട്.

പലപ്പോഴും പല ചിത്രങ്ങളുടെയും ചിത്രീകരണം പാതി വഴിയില്‍ മുടങ്ങും. അതൊക്കെ വേറെ പല ഉദ്ദേശങ്ങള്‍ക്ക് വേണ്ടി തട്ടിക്കൂട്ടിയ പടങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതറിയാതെ കഴിവുള്ള പല കുട്ടികളും ചതിക്കുഴികളില്‍ അകപ്പെട്ട് പോകുന്നത്. പുതുമഖങ്ങളായി തമിഴില്‍ അരങ്ങേറുന്നവര്‍ പെട്ടെന്ന് മാനേജര്‍മാരെ നിയമിക്കും. പല മാനേജര്‍മാരും തട്ടിപ്പിന്റെ ഉസ്താദുമാരാണ്. നിര്‍മാണ കമ്പനികളില്‍ നിന്നും ആര്‍ട്ടിസ്റ്റുകളില്‍ നിന്നും ഒരേസമയം പ്രതിഫലം പറ്റുന്നവരാണ് മാനേജര്‍മാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (4 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (11 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (11 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (12 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends