Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് അവര്‍ സെന്‍സര്‍ ബോഡിനെ സ്വാധീനിച്ചു.... ഇന്ന് ദിലീപിന്റെ ജയില്‍ വാസം; അവസാനം...

06 OCTOBER 2017 10:04 PM IST
മലയാളി വാര്‍ത്ത

പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ തന്നെ സിനിമയിലെ കഥയിലെ സാരംശം മനസ്സിലാക്കിയിട്ട് പലപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. അക്കാരണവും പറഞ്ഞ് സിനിമ റിലീസിങും മാറ്റാറുണ്ട്. ദിലീപ് ചിത്രമായ രാമലീല കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജയിലില്‍ കഴിയുന്ന സമയത്തായതിനാല്‍ റിലീസിങ് മാറ്റിയിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി റിലിസിങ് തിയതി നീട്ടി വച്ച് ഒടുവില്‍ കഴിഞ്ഞയാഴ്ചയയിരുന്നു ചിത്രം റിലീസിന് എത്തിയത്. മാധ്യമങ്ങള്‍ ഒന്നടങ്കം ചിത്രം ബഹിഷ്‌കരിച്ച ചിത്രമായിരുന്നു രാമലീല. ദിലീപ് ജയിലായിരുന്നു എങ്കിലും ചിത്രം മികച്ച കളക്ഷന്‍ റക്കോര്‍ഡുകളൊടെ മുന്നോട്ടു പോകുകയാണ്. ഇതിന് സമാനമായ ഒരു മാധ്യമ ബഹിഷ്‌കരണം ജോഷി-സുരേഷ് ഗോപി -മഞ്ജു വാര്യര്‍ ചിത്രമായ പത്രം നേരിട്ടിരുന്നു.

പത്ര മാധ്യമ രംഗത്തെ ഉള്ളുകളികള്‍ പുറത്തു കൊണ്ടു വരുന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ തന്നെ പത്ര മുതലാളിമാരെ മൊത്തം പൊളിച്ചടുക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇക്കാരണത്താല്‍ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം ഈ ചിത്രത്തെ ഭയക്കുകയോ ബഹിഷ്‌കരിക്കുകയോ തഴയുകയോ ചെയ്തിരുന്നു എന്നു പറയുന്നു. സെന്‍സര്‍ ബോര്‍ഡിനെ സ്വാധിനിച്ചു ചിത്രം നിരോധിക്കാനുള്ള ശ്രമവും ഉണ്ടായി. രണ്ട് തവണ റിലിസിങ് ഡേയ്റ്റ് മാറ്റി. തുടര്‍ന്നു 1999 ആഗസ്റ്റ് 10 ന് ചിത്രം റിലീസ് ചെയ്തു. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തിന് ആളുകള്‍ ഇരച്ചു കയറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends