Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

ഞങ്ങള്‍ക്കിടയില്‍ പ്രണയം പൂത്തുലഞ്ഞത് ആ സിനിമകളിലൂടെ, പാര്‍വതിയെ കുറിച്ച് മനസ് തുറന്ന് ജയറാം

09 FEBRUARY 2018 09:45 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ച ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇവര്‍ക്കിടയില്‍ ചെറിയ സൗന്ദര്യപിണക്കം ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതം എന്നും സന്തോഷത്തോടെ കൊണ്ട് പോകാന്‍ ഈ താരദമ്പതികള്‍ക്ക് കഴിഞ്ഞു. പാര്‍വതിയെ കുറിച്ച് ജയറാം പറയുന്നതിങ്ങനെ.

പാര്‍വതി എന്ത് ടെന്‍ഷനും സൊല്യൂഷനുണ്ടാക്കുന്ന വ്യക്തിയാണ് പാര്‍വതി. അതുകൊണ്ടുതന്നെ ചെറിയ കാര്യങ്ങള്‍ പോലും അശ്വതിയോടു പറഞ്ഞ് ടെന്‍ഷന്‍ ഒഴിവാക്കും. എന്നാലും പരാജയപ്പെടുമ്പോഴൊക്കെ എവിടെയെങ്കിലും ഒരു കൈതാങ്ങുണ്ടാകും. അതിന്റെ കാരണം ഗുരുത്വമാണ്. ഈ മൂന്നക്ഷരം മനസില്‍ സൂക്ഷിക്കുന്ന ആളാണു ഞാന്‍. അത് ഏതു കാര്യത്തിലായാലും. 

നല്ല ഗുരുനാഥന്‍ ലഭിക്കുക എന്നതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മിമിക്രിയുമായി വരുന്ന കാലത്ത് എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ഗുരുനാഥനായിരുന്നു കലാഭവനിലെ ആബേലച്ചന്‍. സിനിമയില്‍ എനിക്കു കിട്ടിയ ഗുരുനാഥനാണ് പത്മരാജന്‍. എന്തു കാര്യങ്ങളുണ്ടെങ്കിലും എനിക്കു പറയാന്‍ പറ്റുന്ന ഒരാളായിരുന്നു അദ്ദേഹം. അതുപോലെ ചെണ്ടയുടെ കാര്യത്തില്‍ മട്ടന്നൂര്‍. ഒരു ഗുരുകുല വിദ്യാഭ്യാസം പോലെയാണ് അദ്ദേഹത്തോടൊപ്പം പാണ്ടി മേളം പഠിച്ചത്. ഗുരുത്വമായിരിക്കാം പരാജയങ്ങള്‍ വരുമ്പോഴും അവയില്‍ നിന്നുമൊക്കെ എന്നെ കര കയറ്റുന്നത്.

അവനവനെ സ്വന്തമായി വില്‍ക്കാനറിയാത്തവന്‍ ഇന്ന് സിനിമയില്‍ മണ്ടനാണെന്നു വേണം പറയാന്‍. സെല്‍ഫ് മാര്‍ക്കറ്റിംഗ് പഠിച്ചാലേ സിനിമയില്‍ നിലനില്‍പ്പുള്ളു. നല്ല ബിസിനസ് മൈന്റോടെ പ്രവര്‍ത്തിക്കണം. ഞാനൊരു ബിസിനസ്മാനല്ല എന്നതു വലിയൊരു പോരായ്മയാണ്. നമ്മളെ ഏല്‍പ്പിക്കുന്ന ജോലി ചെയ്യുക, പോവുക. അത്രേയുള്ളു.

സംവിധാകന്റെ അടുത്തുപോയി അദ്ദേഹത്തിന്റെ ജോലിയില്‍ തലയിടുക, അങ്ങനെയുള്ള ശീലമൊന്നും എനിക്കില്ല. മാത്രമല്ല, സിനിമയുടെ റിലീസിംഗിന്റെ അന്ന് തിയറ്ററുകളില്‍ പോയി അവിടുത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് എടുക്കുക ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാറേയില്ല.

അതൊക്കെ എന്റെ പോരായ്മകള്‍ തന്നെയാണ്. എന്നാലും, ഇതൊന്നും നെഗറ്റീവായി എന്നെ ബാധിക്കാറില്ല. ദൈവത്തോട് ഒരു കൈ കുമ്പിളില്‍ ഒരു തുടം വെള്ളമേ ഞാന്‍ ചോദിച്ചിട്ടുള്ളു. അദ്ദേഹമെനിക്ക് കടലോളം തന്നു. ഇത്തരം ചെറിയ സന്തോഷങ്ങളില്‍ സംതൃപ്തനാണെന്നും ജയറാം പറയുന്നു.

കരുക്കള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. തേക്കടിയാണ് ലൊക്കേഷന്‍. അവിടെവച്ചാണ് രണ്ടുപേരും മനസുതുറന്നു സംസാരിക്കുന്നത്. രണ്ടു പേരുടെയും മനസില്‍ പ്രണയമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തേക്കടി. തേക്കടിയിലെ ഓര്‍മകള്‍ ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്. പരസ്പരം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ഇഷ്ടമാണ് എന്ന് ഞാനോ ജയറാമോ പരസ്പരം പറഞ്ഞിട്ടുമില്ലെന്ന് പാര്‍വ്വതി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (9 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (9 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (9 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (9 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (9 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (9 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (9 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (10 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (10 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (11 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (12 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (12 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (12 hours ago)

Malayali Vartha Recommends