Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.എ.ചന്ദ്രശേഖറുടെ അസിസ്റ്റന്റായി സിനിമയിൽ അരങ്ങേറ്റംകുറിച്ച ശങ്കറിന്റെ തലവര മാറ്റിവരച്ചത് ഒരു മമ്മൂട്ടി – മോഹൻലാൽ സിനിമ

11 FEBRUARY 2018 03:28 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ വെടികെട്ട് വിജയമായി മാറിയ ‘ വാര്‍ത്ത ‘ തമിഴിലേക്ക് റിമേക്ക് ചെയ്യണമെന്ന് തമിഴ് സിനിമയിലെ കൊടിപാറിച്ച സംവിധായകനും നടനും ഇളയദളപതി വിജയ്‌ യുടെ പിതാവുമായ എസ്.എ.ചന്ദ്രശേഖര്‍ നിശ്ചയിച്ചിരുന്നു .

പക്ഷേ , അതിനു മുന്‍പേ സംവിധാനം ചെയ്യാമെന്നേറ്റ മറ്റു ചിത്രങ്ങളുടെ തിരക്കില്‍ പെട്ട് അദ്ദേഹത്തിന് അത് കഴിയാതെപോയി. ഇതിനിടയില്‍ പ്രഭുവിനെ നായകനാക്കി ‘പാലൈവാന റോജാക്കള്‍ ‘ എന്ന പേരില്‍ മറ്റൊരു സംവിധായകന്‍ വാര്‍ത്തയെ തമിഴ് പേശിച്ചു .

എങ്കിലും, ചന്ദ്രശേഖര്‍ വാര്‍ത്തയെ കൈ വിട്ടില്ല. നാലു വര്‍ഷത്തിനു ശേഷം വാര്‍ത്ത ബോളിവുഡിലേക്ക് റിമേക്ക് ചെയ്യാന്‍ ചന്ദ്രശേഖര്‍ ഇറങ്ങിപുറപ്പെട്ടു . അന്ന് , ശേഖറിന്റെ അസിസ്റ്റന്റായി കൂടെ നിന്നത് ഇന്നത്തെ ഇന്ത്യ ന്‍ സിനിമയുടെ ഷോമാന്‍ ശങ്കറായിരുന്നു. സൂപ്പര്‍സ്റ്റാര്‍ രാജേഷ്‌ഖന്നയായിരുന്നു വാര്‍ത്തയുടെ ഹിന്ദി റിമേക്കായ ‘ ജയ് ജയ്‌ ശിവ് ശങ്കര്‍ ‘ എന്ന ചിത്രത്തിന്‍റെ നായകനും നിര്‍മ്മാതാവും .

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്തിനിടയില്‍ സംവിധായകനായ ചന്ദ്രശേഖറിന് മറ്റൊരു ചിത്രത്തിന്റെ ഫിനിഷിംഗ് വര്‍ക്കിനായി മദ്രാസിലേക്ക് പോവേണ്ടിവന്നു . പകരം സംവിധായകനായി നിയോഗിക്കപ്പെട്ടത് ശങ്കറായിരുന്നു. ശങ്കറിന്റെ മൂന്നുദിവസത്തെ സംവിധാനം കണ്ട് ആശ്ചര്യപ്പെട്ട രാജേഷ്ഖന്ന ബോളിവുഡിലെ അറിയപ്പെടുന്ന പലസംവിധായകരെയും വിളിച്ചു ശങ്കറിനെ കുറിച്ച് വാചാലനായി .

ശങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രം ഏതു ഭാഷയിലാണെങ്കിലും നിര്‍മ്മിക്കാമെന്ന് രാജേഷ് ഖന്ന വാക്കുകൊടുത്തു. എന്നാല്‍ , ജയ്‌ ജയ്‌ ശിവ് ശങ്കര്‍ റിലീസാവുന്നതിനു മുന്‍പേ കെ.ടി.കുഞ്ഞുമോന്‍ ശങ്കറിനെ കരാര്‍ ചെയ്തുകഴിഞ്ഞിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (19 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (31 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (42 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (51 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends