Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

"ദ കിങ് ഓഫ് ട്രാവൻകൂർ" ചിത്രത്തിന്റെ ഭാഗമായി ചക് കോമിസ്കി ടീം ; മാർത്താണ്ഡവർമ്മയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നത് നാലുഭാഷകളിലായി

06 MARCH 2018 04:03 PM IST
മലയാളി വാര്‍ത്ത

മാർത്താണ്ഡവർമയുടെയും തിരുവിതാംകൂറിന്റെയും ചരിത്ര കഥകളിലൂടെ പ്രേക്ഷകർ സഞ്ചരിക്കാനൊരുങ്ങുമ്പോൾ ചിത്രത്തിന് ദൃശ്യവിസ്മയമൊരുക്കാൻ ഹോളിവുഡിൽ നിന്നും അവതാർ ടീമെത്തുന്നു. സാക്ഷാൽ ചക് കോമിസ്കി ‘ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ കിങ് ഓഫ് ട്രാവൻകൂർ ‘ എന്ന ബൃഹത് ചിത്രത്തിന്റെ ഭാഗമായി കാഴ്ചയുടെ വസന്തമൊരുക്കാനൊരുങ്ങുകയാണ്.

മുതിർന്ന സംവിധായകൻ കെ.മധുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘മാർത്താണ്ഡവർമ്മ ‘യുടെ വിഷ്വൽ ഇഫക്റ്റ് ടീമിന് നേതൃത്വം നൽകുക ‘അവതാറിനും ജാക്കിച്ചാൻ ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്റ്റ്സ് മികവ് നൽകിയ അതേ കരങ്ങൾ തന്നെ .ചക് കോമിസ്കി ആദ്യമായാണ് പൂർണമായും ഒരു ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത്, മുമ്പ് ഷാരൂഖ് ഖാന്റെ ഡോൺ 2 വിൽ ചക് കോമിസ്കി ഭാഗികമായി പ്രവർത്തിച്ചിരുന്നു.

 ത്രീ ഡി വിഷ്വൽ ഇഫക്റ്റ് സെപഷലിസ്റ്റായും വി. എഫ്. എക്സ്. സൂപ്പർ വൈസറായും ലോക പ്രശസ്തി ആർജിച്ച ചക് കോമിസ്കിയെ ഇന്ത്യയിൽ എത്തിക്കുന്നത് പ്രശസ്‌ത 3 ഡി അനിമേറ്ററും വി.എഫ്.എക്സ് വിദഗ്ധനായ ഫോളിയോ സ്റ്റുഡിയോ സാരഥി ജീമോൻ പുല്ലേലി ആണ്.ഇവർ ഒരുമിച്ചാണ് മാർത്താണ്ഡ വർമ്മയിൽ ദൃശ്യ വിസ്മയങ്ങൾ ഒരുക്കുക.

 ബാഹുബലിയിൽ പൽവാൽദേവനായി തിളങ്ങിയ റാണാ ദഗ്ഗുബട്ടിയാണ് മാർത്താണ്ഡവർമയായി വേഷമിടുന്നത്.വൻ ബജറ്റിലൊരുങ്ങുന്ന സിനിമയിൽ റാണക്കൊപ്പം ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ അണിനിരക്കും . മാത്രമല്ല നാലുഭാഷകളിലായി ബഹുഭാഷാ ചിത്രമായാണ് മാർത്താണ്ഡ വർമ്മ എത്തുന്നത് .

 നീണ്ട വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ തിരക്കഥാകൃത്ത് റോബിൻ തിരുമല തിരക്കഥ ഒരുക്കിയ ചിത്രം രണ്ട് ഭാഗങ്ങളിലായി സ്ക്രീനിലെത്തും.” ധർമ്മരാജയാണ് ” തുടർചിത്രം. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും, കീരവാണി സംഗീതവും, പീറ്റർ ഹെയ്ൻ ആക്ഷനും, ശ്രീകർ പ്രസാദ് എഡിറ്റങ്ങും, ആർ.മധി ക്യാമറയും, സെവൻ ആർട്സ് മോഹൻ ലൈൻ പ്രൊഡ്യൂസറും, പ്രസാദ് കണ്ണൻ മീഡിയാ കണ്ടന്റ് കൺസൾട്ടന്റായും പ്രവർത്തിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (36 minutes ago)

വീടിനുള്ളിൽ കളനാശിനി..  (42 minutes ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (51 minutes ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (2 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (2 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (2 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (2 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (2 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (3 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (3 hours ago)

കോട്ടയത്ത് സെൻട്രൽ ജങ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ് ഒരു മരണം....  (4 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം...  (4 hours ago)

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (4 hours ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (4 hours ago)

Malayali Vartha Recommends