Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ നിന്ന് സംഗീത സംവിധായകൻ ഔട്ട് ; ഒടുവിൽ പ്രശനം പരിഹരിച്ചത് ഇങ്ങനെ...

04 APRIL 2018 04:14 PM IST
മലയാളി വാര്‍ത്ത

വിഷു റിലീസിനൊരുങ്ങുന്ന സിനിമകളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപാണ് നായകൻ. ദിലീപ് മൂന്ന് വ്യത്യസത വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും കമ്മാരസംഭവത്തിനുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു.

സിനിമയ്ക്ക് സംഗീതം പകരുന്നത് സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ്. നിവിന്‍ പോളി, ദിലീപ് തുടങ്ങി സിനിമയിലെ താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം വലിയ ആഘോഷത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓഡിയോ ലോഞ്ചില്‍ പ്രധാനി സംഗീത സംവിധായകന്‍ ആണെങ്കിലും വീഡിയോ പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം മാത്രമില്ല.

ചടങ്ങുകളുടെ വീഡിയോ യൂട്യൂബില്‍ ഇട്ടപ്പോഴായിരുന്നു സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പ്രസംഗം മാത്രം ഇല്ലാതെയായി പോയത്. പ്രമോഷന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നവരാണ് യൂട്യൂബിലൂടെ വീഡിയോ പുറത്ത് വിട്ടത്. താന്‍ മാത്രം ഇല്ലാത്ത കാര്യം ഗോപി സുന്ദര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്

ഗോപി സുന്ദറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ ...

കമ്മാരസംഭവം ഓഡിയോ ലോഞ്ചില്‍ മൂസ്യിക് ഡയറക്ടറിന്റെ സ്പീച്ച്‌ ആരും യൂട്യൂബില്‍ ഇട്ടിട്ടില്ല. അതിനാല്‍ ആരുടെയെങ്കിലും കൈയില്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ച്‌ തരൂ.. ഓഡിയോ ലോഞ്ചിന്റെ യൂട്യൂബ് വീഡിയോയില്‍ നിന്നും സംഗീത സംവിധായകനെ ഒഴിവാക്കിയ പ്രമോഷന്‍ ടീമിന് നന്ദി...

എന്നാൽ തന്നെ മാത്രം ഒഴിവാക്കിയ കാര്യം ഗോപിസുന്ദർ തന്നെ ശ്രദ്ധയിൽ പെടുത്തിയതോടെ പ്രശനം പരിഹരിക്കപ്പെട്ടു. തൊട്ട് പിന്നാലെ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന് പറഞ്ഞ് കൊണ്ടുള്ള ഗോപിയുടെ പോസ്റ്റും വന്നു.

പരാതി തീര്‍ന്നു..
ഹാവൂ.. എന്റെ പരാതി തീര്‍ന്നു. കരയുന്ന കുട്ടിക്കേ പാലുള്ളു. ഇപ്പോല്‍ സന്തോഷമുണ്ടെന്നും എന്റെ വികാരങ്ങളെ മാനിച്ചവര്‍ക്ക് നന്ദിയുണ്ട്.. ഇതിന്റെ പേരില്‍ ആരെയും കുറ്റം പറയാനില്ലെന്നും ജയ് കമ്മാരസംഭവം എന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ അത് പ്രമോഷന്‍ ടീമിന്റെ തെറ്റല്ലല്ലെന്നും സത്യവസ്ഥ എന്താണെന്ന് തനിക്ക് മനസിലായി എന്നും പറഞ്ഞ് മറ്റൊരു പോസ്റ്റ് കൂടി ഗോപി സുന്ദര്‍ ഇട്ടിയിരിക്കുകയാണ്. അതൊരു ടെക്‌നിക്കല്‍ എറര്‍ ആയിരുന്നു. പ്രമോഷന്‍ ടീമിനോട് മാപ്പ് ചോദിക്കുന്നതായും ഇനി ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിനും വരാതിരിക്കട്ടെ എന്നും ഗോപി സുന്ദര്‍ പറയുന്നു. ഒരു പ്രശ്‌നം വരുമ്ബോള്‍ കൂടെ നിന്ന് സ്‌നേഹിച്ച എന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും നന്ദി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (28 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (34 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (37 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (59 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (4 hours ago)

Malayali Vartha Recommends