Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

അഭിനയിക്കാൻ മമ്മൂട്ടി ആദ്യം വിസമ്മതിച്ച ചിത്രമാണ് പരോൾ... വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം പരോളിൽ മമ്മൂട്ടി അഭിനയിക്കാൻ സമ്മതിച്ചതിന് പിന്നിൽ...

05 APRIL 2018 03:18 PM IST
മലയാളി വാര്‍ത്ത

അജിത് പൂജപ്പുരയാണ് പരോളിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ വാർഡനായിരുന്നു അജിത്. ജയിലിൽ കണ്ട ഒരു കഥാപാത്രത്തിൽ നിന്നാണ് പരോളിന്റെ കഥ അജിത്തിന് ലഭിച്ചത്. ഒരു ചെറുപ്പക്കാരനായിരുന്നു പ്രതി. നിഷ്കളങ്കനായ തടവുകാരനെ യാദ്യഛികമായാണ് അജിത്ത് കണ്ടുമുട്ടിയത്. ചെയ്യാത്ത തെറ്റിനാണ് അയാൾ ജയിലിൽ എത്തിയെന്നതാണ് സംശയം .

ജയിലിന്റെ മതിലിനുള്ളിൽ ഇത്തരത്തിൽ ഒരു പാട് ജീവിതങ്ങൾ ഉണ്ടെന്നാണ് അജിത്തിന്റെ അനുഭവം. അന്നു തന്നെ അജിത്ത് അയാളെ കൂടുതൽ അറിയാൻ ശ്രമിച്ചു. അതിന്റെ അവസാനമാണ് പരോളിലെ കഥ ജനിച്ചത്. യഥാർത്ഥ ജീവിതത്തിൽ ഇത്തരം ധാരാളം കഥകൾ ഉണ്ടെന്നാണ് അജിത്തിന്റെ അനുഭവം.

കഥയാണ് ആദ്യം തയ്യാറാക്കിയത്. അതുമായി ചില സംവിധായകരെ സമീപിച്ചു. മമ്മൂട്ടിയെ നായകനാക്കാനാണ് അജിത്ത് ആദ്യം തീരുമാനിച്ചത്. എന്നാൽ മമ്മൂട്ടിയെ കാണാൻ അജിത്തിന് ഒരു പരിചയക്കാരനെയും ലഭിച്ചില്ല. അങ്ങനെ തിരക്കഥ തയാറാക്കാൻ തീരുമാനിച്ചു.തിരക്കഥയും പൂർത്തിയാക്കി മമ്മൂട്ടിയുടെ പിന്നാലെ നടന്നു. ഒന്നു കാണാൻ പോലും മമ്മൂട്ടി. താരങ്ങളെ കാണാനുള്ള സംവിധാനമൊന്നും അജിത്തിനുണ്ടായിരുന്നില്ല.

മമ്മൂട്ടിയെ കാണാൻ പോലും അനുവദിക്കാത്തവർ ഉണ്ട്. എന്നാൽ ഒരേ ലക്ഷ്യത്തോടെ അജിത്ത് മുന്നോട്ടു പോയി. ഒരൊറ്റ ലക്ഷ്യവുമായി മുന്നോട്ടു പോയാൽ വിജയം കൈവരിക്കാൻ സാധിക്കുമെന്നാണ് അജിത്തിന്റെ വിശ്വാസം. പരോൾ വിജയിക്കുമെന്നു തന്നെയാണ് അജിത്തിന്റെ വിശ്വാസം. ചിത്രം കാണുന്നവർ വേദനിക്കാതെ പുറത്തു പോകില്ലെന്നും അജിത്ത് കരുതുന്നു. ഏറെ നാളുകൾക്ക് ശേഷം മനുഷ്യത്വപരമായ സിനിമ കാണാം എന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (28 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (34 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (37 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (59 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (4 hours ago)

Malayali Vartha Recommends