ഉപ്പും മുളകിലെ ലച്ചു ഗർഭിണിയോ !!! ; ജനപ്രിയ പരിപാടിയുടെ പുതിയ ചേരുവകൾ എന്തെന്നറിയാൻ ആകാംഷയോടെ ആരാധകർ ;സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോസ്

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ് ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ ഒത്തിണക്കി ഫലിത വിരുന്നൊരുക്കുന്ന നല്ല ഒരു പരമ്പരയാണ്. മറ്റു കണ്ണീർ സീരിയലുകളിൽ നിന്ന് വ്യത്യസ്തമായ ഈ പരമ്പരക്ക് അതിനാൽ ഒരുപാട് ഫാൻസുമുണ്ട്. ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചു ഗർഭിണിയായ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
ഈ ഫോട്ടോ കണ്ടു ഞെട്ടിയ ആരാധകർ ഫോട്ടോക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഈ ഫോട്ടോ വൈറൽ ആയതോടെ എല്ലാവരും അടുത്ത എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ചിത്രങ്ങൾ കാണാം
https://www.facebook.com/Malayalivartha