Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ഫയറിനെ കുറിച്ച് നന്ദിത ദാസ് പറയുന്നത് ഇങ്ങനെ

09 SEPTEMBER 2018 09:27 PM IST
മലയാളി വാര്‍ത്ത

സമൂഹത്തില്‍ നടക്കുന്നതും എന്നാല്‍ പുറത്ത് പറയാന്‍ മടിക്കുന്നതുമായ ഒരുപാട് സംഭവങ്ങള്‍ സിനിമ എന്ന മാധ്യമം നമ്മള്‍ക്ക് മുന്നില്‍ സംസാരിച്ചിട്ടുണ്ട്. അത്തരം സിനിമകള്‍ക്ക് ലഭിക്കുന്നത് ശാസനങ്ങളും കല്ലേറും മാത്രമായിരിക്കും. ഇതില്‍ നിന്ന് വ്യക്തമാകുന്നത് ഒരു സിനിമയ്ക്ക് സമൂഹത്തിലുണ്ടാക്കാന്‍ സാധിക്കുന്ന ചലത്തെപ്പറ്റിയാണ്.

സ്വവര്‍ഗ്ഗ അനുരാഗം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍ ഓടിയെത്തുന്നത് 1995 ല്‍ പുറത്തിറങ്ങിയ ഫയര്‍ എന്ന ചിത്രമാണ്. ആ കാലഘട്ടത്തില്‍ സ്വവര്‍ഗ്ഗ പ്രണയത്തെ കുറിച്ച് സംസാരിച്ച ചിത്രം സമൂഹത്തില്‍ നിന്ന് ഒരുപാട് വെല്ലുവിളികളും തീഷ്ണമായ രീതിയിലുള്ള പ്രതികരണങ്ങളും കേട്ടിരുന്നു. ഇന്ന് കഥമാറി. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഫയര്‍ ചിത്രത്തെ ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ് നടി നന്ദിതദാസ്

ലിംഗ സമത്വമില്ലതെ സ്‌നേഹത്തിനു വിലമതിക്കുന്ന സുപ്രീം കോടതിയുടെ ഈ വിധിയ്ക്ക് മുന്നില്‍ കയ്യടിക്കുന്നുവെന്ന് നന്ദിത ട്വിറ്ററില്‍ കുറിച്ചു. 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വവര്‍ഗ്ഗ അനുരാഗം എന്ന പ്രമേയത്തില്‍ അനേകം സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിത്ത് പാകികൊണ്ട് പറന്ന ചിത്രം, ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ പരകോടിയില്‍ എത്തി നില്‍ക്കുന്നുവെന്നും താരം പറയുന്നുണ്ട്.

സ്വര്‍ഗാനുരാഗം എന്ന വാക്ക് കേട്ട് കേള്‍വി പോലുമില്ലാത്ത കാലഘട്ടത്തിലായിരുന്നു ഫയര്‍ എന്ന ചിത്രം പുറത്തു വരുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ പരീക്ഷണങ്ങളിലൊന്നായിരുന്നു ആ ചിത്രം. സ്വവര്‍ഗ്ഗ അനുരാഗികളായ രണ്ടു സ്ത്രീകളുടെ തീഷ്ണമായ സ്‌നേഹത്തിനെ കുറിച്ചായിരുന്നു ഫയര്‍ സംസാരിച്ചത്. പിന്നീട് സിനിമയ്ക്ക് വിമര്‍ശനങ്ങളുടെ ശരങ്ങളായിരുന്നു ഏല്‍ക്കേണ്ടി വന്നത്.

1996 ല്‍ ദീപ മേത്ത സംവിധാനം ചെയ്ത് ഈ ചിത്രത്തിന് നേരെ വാളോങ്ങി തീവ്രഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ വന്‍ പ്രതിശേധമായിരുന്നു അഴിച്ച് വിട്ടിരുന്നത്. കൂടാതെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ശിവസേന ഉള്‍പ്പെടെയുള്ള സംഘടന രംഗത്തെത്തിയതോടെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നേരെ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. കൂടാതെ സംവിധായികയ്ക്ക് പോലും വധഭീഷണി നേരിടേണ്ടി വന്നിരുന്നു.

സ്വവര്‍ഗ്ഗ അനുരാഗികളായ രണ്ട് ഹിന്ദു സഹോദരിമാരുടെ കഥ പറയുന്ന ചിത്രമാണ് ഫയര്‍. പരസ്പരം സ്‌നേഹിക്കുന്നസീത, രാധ എന്നി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് നന്ദിതദാസും ഷബാന ആസ്മിയുനമായിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കാറ്റായിരുന്നു സെന്‍സര്‍ ബോഡ് അന്ന് നല്‍കിരുന്നത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗം പ്രമേയം ആക്കിയ ബോളിവുഡിലെ ആദ്യ ചിത്രങ്ങളിലൊന്നാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (26 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (32 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (47 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (49 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (52 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends