Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്

20 SEPTEMBER 2018 09:15 PM IST
മലയാളി വാര്‍ത്ത

തമിഴില്‍ മിനി സ്‌ക്രീനിലെ ശ്രദ്ധേയയായ നടിയാണ് നിലാനി. നേരത്തെ തൂത്തുക്കുടി വെടിവയ്പ്പില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് നിലാനി വാര്‍ത്താ താരമായത്. പോലീസ് വേഷത്തില്‍ ലൈവില്‍ വന്നതിന് നിലാനിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ കാമുകന്റെ ആത്മഹത്യയോടെ നിലാനി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. നിലാനിയുടെ സീരിയല്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തിയാണ് ഇവരുടെ കാമുകനെന്ന് അവകാശപ്പെടുന്ന ഗാന്ധി ലളിത് കുമാര്‍ ആത്മഹത്യ ചെയ്തത്. അതേസമയം ലളിതിന്റെ ആത്മഹത്യയില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് നിലാനി ആരോപിച്ചു. ലളിത് മാനസികരോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചുവെന്നും നിലാനി ആരോപിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് ലളിതിനെ പരിചയപ്പെട്ടതെന്ന് നിലാനി വെളിപ്പെടുത്തി. രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ അയാള്‍ തന്നെ പല കാര്യങ്ങളിലും സഹായിച്ചിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ട് വന്നത്. എന്നാല്‍ താന്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ലളിതിനെ കല്യാണം കഴിക്കുന്നത് ഒരു സംരക്ഷണം ആകുമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ അയാള്‍ സ്ത്രീലമ്പടനാണെന്ന് പിന്നീടാണ് മനസിലാക്കിയത്. അതിനാല്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചുവെന്നും നിലാനി പറഞ്ഞു.

സഹോദനും സഹോദരിയും വരെ അയാള്‍ക്ക് എതിരായിരുന്നു. അയാളുടെ സ്വഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നു. ലളിത് പല സ്ത്രീകളില്‍ നിന്ന് പണം തട്ടി കടന്നിട്ടുണ്ടെന്നും ഇതോടെയാണ് താന്‍ അയാളില്‍ നിന്ന് അകലം പാലിച്ചതെന്നും നിലാനി കൂട്ടിച്ചേര്‍ത്തു. തൂത്തുക്കുടി സമരത്തിന്റെ പേരിലുള്ള കേസില്‍ തന്നെ പുറത്തിറക്കിയത് ലളിതായിരുന്നു. താന്‍ ആവശ്യപ്പെടാതെയാണ് അയാള്‍ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാള്‍ സമ്മതിച്ചതാണെന്നും നിലാനി കൂട്ടിച്ചേര്‍ത്തു.അതിന് ശേഷം പ്രണയാഭ്യര്‍ത്ഥന നടത്തി.

പിന്നീട് ഭീഷണിയായി മാറി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ തന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് അയാള്‍ പറഞ്ഞു. ഒരുപാട് ശാരീരിക മര്‍ദ്ദനങ്ങള്‍ക്കും താന്‍ ഇരയായി. തന്റെ സീരിയല്‍ സെറ്റില്‍ വന്നാണ് അയാള്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ താന്‍ ഒളിവില്‍ പോയിട്ടില്ല. ഇക്കഴിഞ്ഞ 15നാണ് കെ.കെ നഗറിലെ സീരിയല്‍ സെറ്റിലെത്തി ലളിത് കുമാര്‍ ജീവനൊടുക്കിയത്. താരത്തിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends