Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഞാൻ ഇന്ന് എന്റെ എട്ടുവയസുകാരി മകളോട് പറയും അവളുടെ സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ ആരെങ്കിലും സ്പർശിച്ചാൽ അത് ഉറക്കെ വിളിച്ച് പറയണമെന്ന്; ഏഴാം വയസിൽ എനിക്കത് സഹിക്കേണ്ടിവന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ അമേരിക്കൻ നടി...

27 SEPTEMBER 2018 12:17 PM IST
മലയാളി വാര്‍ത്ത

താൻ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ അമേരിക്കൻ നടി പത്മാലക്ഷ്മി. ന്യൂയോർക്ക് ടൈംസിനെഴുതിയ ലേഖനത്തിലാണ് പത്മ സംഭവം തുറന്ന് പറഞ്ഞത്. സാഹിത്യകാരൻ സൽമാൻ റുഷ്‌ദിയുടെ മുൻ ഭാര്യയാണ് പത്മാലക്ഷ്മി.

അമേരിക്കയില്‍ സുപ്രീംകോടതി നോമിനി ബ്രെട്ട് കാവനായ്ക്ക് എതിരേ ഒരു ദശകത്തിന് ശേഷം ഉയര്‍ന്ന ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിൽ തനിക്ക് ഏഴാം വയസിലും, പതിനാറാം വയസിലും നേരിടേണ്ടിവന്ന ബാലസംഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

16–ാം വയസ്സിൽ ഇരുപത്തിമൂന്നുകാരനായ കോളേജ‌് വിദ്യാർഥിയുമായി അടുപ്പത്തിലായിരുന്നു. കുറച്ചുമാസങ്ങൾക്ക‌ുശേഷം ഒരു പുതുവത്സരരാത്രിയിൽ ഞാൻ ഉറങ്ങുന്നതിനിടെ അയാൾ ലൈംഗികമായി പീഡിപ്പിച്ചു. അന്നുണ്ടായ വല്ലാത്ത മാനസികാവസ്ഥയിൽ ഞാൻ ആരോടും സംഭവം പറഞ്ഞില്ല. പൊലീസിൽ പരാതിപ്പെട്ടതുമില്ല. ഏഴാമത്തെ വയസ്സിൽ രണ്ടാനച്ഛന്റെ സുഹൃത്തും എന്നെ ലൈംഗികമായി ചൂഷണംചെയ‌്തു. ഇത‌് അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞപ്പോൾ എന്നെ ഇന്ത്യയിലെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക‌് പറഞ്ഞുവിടുകയായിരുന്നു.

നമ്മൾ പ്രതികരിച്ചാൽ നമ്മൾ പുറത്താക്കപ്പെടുമെന്ന‌് അന്നെനിക്ക‌് മനസ്സിലായി. എന്നാൽ, ഞാൻ ഇന്ന‌് എന്റെ എട്ടുവയസ്സുകാരി മകളോട‌് പറയും അവളുടെ സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ ആരെങ്കിലും സ‌്പർശിച്ചാൽ അത‌് ഉറക്കെ വിളിച്ചുപറയണം എന്ന‌്. ആരെയും അനധികൃതമായി ശരീരത്തിൽ തൊടാൻ അനുവദിക്കരുത‌്. കാരണം,  നമ്മുടെ ശരീരം നമ്മുടെ സ്വന്തമാണ‌്. 32 വർഷത്തിനുശേഷം എനിക്കുണ്ടായ അനുഭവം തുറന്നുപറയുന്നതുകൊണ്ട‌് എനിക്കൊന്നും നേടാനില്ല. എന്നാൽ, ലൈംഗികചൂഷണങ്ങളെക്കുറിച്ച‌് ഇനിയും പറയാൻ വൈകിയാൽ നമുക്ക‌് ഒരുപാട‌് നഷ്ടപ്പെടാനുണ്ട‌്. തുറന്ന‌ു പറഞ്ഞില്ലെങ്കിൽ തലമുറകളോളം ശിക്ഷാഭീതിയില്ലാതെ സ‌്ത്രീകളെ പീഡിപ്പിക്കാൻ പുരുഷന്മാർക്ക‌് അത‌് പ്രേരണയാകും ’ – പത്മാ ലക്ഷ‌്മി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (6 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (7 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (7 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (7 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (10 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (10 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (12 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (12 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (12 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (12 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends