Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!


രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...


ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...


ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!


ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

നീലച്ചിത്ര നായിക സ്‌ട്രോമി ദാനിയേലിന്റെ പുസ്തകം ചൊവ്വാഴ്ച പുറത്തുവരും

29 SEPTEMBER 2018 10:31 PM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ വന്‍ വിവാദമായി മാറിയ സ്‌ട്രോമി ദാനിയേലിന്റെ ട്രംപുമായുള്ള ബന്ധം വിവരിക്കുന്ന പുസ്തകം ചൊവ്വാഴ്ച പുറത്തു വരും. ട്രംപുമായുള്ള കിടപ്പറബന്ധം തൃപ്തി നല്‍കുന്നതായിരുന്നില്ലെന്നും ട്രംപിന്റെ തിടുക്കവും അവയവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വരെ പുസ്തകത്തിലുണ്ട്. 2006 ല്‍ നവേഡയില്‍ വെച്ച് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ പിന്നാലെ ആയിരുന്നു സമാഗമമെന്നാണ് ദാനിയേല്‍സ് പറയുന്നത്.

കിടപ്പറയിലേക്ക് കടക്കും മുമ്പ് ഭാര്യയുടെ ചിത്രം ട്രംപ് മെലാനിയെ കാണിച്ചു. അതിന് ശേഷം ഹോട്ടല്‍ മുറിയില്‍ നടന്ന സംഭാഷണവും അതേപടി ദാനിയേല്‍സ് കുറിച്ചിട്ടുണ്ട്. വിവാഹിതന്‍ ആണെന്നറിഞ്ഞപ്പോള്‍ തന്നോടൊപ്പം കഴിഞ്ഞാല്‍ ഭാര്യ എന്തു വിചാരിക്കും എന്ന ചോദ്യത്തിന് അത് കാര്യമാക്കേണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. അത് വല്യ കാര്യമല്ലെന്നും ഞങ്ങള്‍ വെവ്വേറെ മുറിയിലാണ് കിടക്കുന്നതെന്നും ട്രംപ് പറഞ്ഞു.

അതിന് ശേഷം മറ്റൊരു ഫോട്ടോ തിടുക്കത്തില്‍ വലിച്ചെടുത്ത് തന്റെ മകനെ കണ്ടോ എന്ന് പറഞ്ഞ് കാട്ടി. നാലുമാസം പ്രായമുള്ള മകന്‍ ബാരനെ എടുത്തുകൊണ്ട് മെലാനിയ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കിടക്കും മുമ്പായി തന്റെ ജോലിയെക്കുറിച്ചും നീലച്ചിത്രരംഗത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. സീനിന് എത്ര രൂപ പ്രതിഫലം കിട്ടുമെന്നും മറ്റും ചോദിച്ചറിഞ്ഞു.

ട്രംപിന്റെ ഹെയര്‍ സ്‌റ്റൈലിനെ അരോചകം എന്നു വിശേഷിപ്പിച്ച ദാനിയേല്‍സ് പക്ഷേ അത് അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കാണെന്നും പറഞ്ഞു. ട്രംപിന്റെ അവയവത്തെ കൂണിന്റെ ആകൃതിയിലുള്ള അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോഡ് സ്റ്റൂളിനോടാണ് ദാനിയേല്‍സ് ഉപമിച്ചത്.

ട്രംപുമായുള്ള കിടപ്പറബന്ധം ഒട്ടും തൃപ്തി തരാത്തതും വെറുക്കുന്നതുമായിരുന്നെന്നും അവര്‍ പറഞ്ഞു. കിടപ്പറയ രംഗം അതേ രീതിയില്‍ ദാനിയേല്‍സ് പങ്കു വെയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് 2007 ല്‍ ട്രംപിനെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഹിലാരി കഌന്റണുമായുള്ള ഒരു ഫോണ്‍കോളിലായിരുന്നെന്നും ദാനിയേല്‍സ് പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഥകളും, കവിതകളും ആഘോഷിയ്ക്കപ്പെട്ട സായാഹ്നമായി നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമിൽ അരങ്ങേറി...  (3 minutes ago)

ഗുരുതര വീഴ്ച ; പോലീസിനെ മർദിച്ച കേസിലെ പ്രതികൾക്ക് കെ .എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തിയേറ്ററിൽ ജോലി; രണ്ട് സി ഐ ടി യു നേതാക്കളെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തു  (8 minutes ago)

ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി വൈദ്യുത തടസ്സമുണ്ടാക്കിയ കേസിലെപ്രതി അറസ്റ്റില്‍  (8 minutes ago)

മരുന്നുകളുടെ സ്‌റ്റോക്ക് വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍  (15 minutes ago)

സിബിഎല്‍ ആറാം സീസണ്‍ ആറാം മത്സരം; മുവാറ്റുപുഴയാറില്‍ മുമ്പനായി മേല്‍പ്പാടം ചുണ്ടന്‍...  (19 minutes ago)

മതംമാറിയതിന്റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ നഷ്ടമാവില്ലെന്ന് തമിഴ്‌നാട് നിയമ മന്ത്രി സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍  (26 minutes ago)

ലണ്ടൻ ഇളക്കിമറിച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ ജനാധിപത്യ സംരക്ഷണ പോരാട്ടം; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു...  (26 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (38 minutes ago)

കോവളം സ്പാ പീഡനക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി  (41 minutes ago)

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സ്പിരിറ്റ് ; റിലീസ് തീയതി പ്രഖ്യാപിച്ചു; സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു  (43 minutes ago)

രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണ കാരണം ജ്യോത്സ്യൻ മുൻകൂട്ടി പ്രവചിച്ചു: കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പിതാവിന്റെ വിചിത്ര വാദം പുറത്ത്...  (49 minutes ago)

കോവളത്തെ സ്പായില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവം; ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (50 minutes ago)

മിനി കൂപ്പർ അപകടക്കേസ്; ആർ സി ബുക്കിന്റെ ഉടമ മാതാവ്; പ്രതി സുഹൈൽ സജീവൻറെ അമ്മയുടെ മൊഴി എടുക്കാൻ പോലീസ്  (50 minutes ago)

പ്രശസ്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു  (59 minutes ago)

വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!  (1 hour ago)

Malayali Vartha Recommends