ഭാര്യയും മക്കളുമുള്ളപ്പോൾ അവരെ തഴഞ്ഞ് ഗോപി സുന്ദർ മറ്റൊരു പെൺകുട്ടിയെ നെഞ്ചോടു ചേർത്തു; കുടുംബത്തോടൊപ്പമെന്ന ചിത്രം പുറത്ത് വിട്ട താരത്തിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ... വിമർശനങ്ങൾ അതിരുകടന്നപ്പോൾ ആഞ്ഞടിച്ച് ഗോപിസുന്ദർ

സോഷ്യൽ മീഡിയയിൽ കുടുംബ ഫോട്ടോയുമായി എത്തിയ ഗോപിസുന്ദറിനാണ് ഇത്തവണ സോഷ്യൽ മീഡിയയുടെ ഇരയായി മാറിയത്. കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് ഇത്തവണ ഗോപി സുന്ദറെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ വേഗത്തില്‍ ചിത്രം വൈറലായി മാറിയിരുന്നു. കുടുംബമെന്ന തലക്കെട്ടോട് കൂടിയായിരുന്നു അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് കണ്ടതോടെയാണ് പലരും സംശയവുമായെത്തിയത്. മനോഹരമായ ചിത്രത്തിന് കീഴില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത്.
ചിത്രത്തില്‍ സുഹൃത്തായ അഭയയെ കണ്ടതാണ് പലര്‍ക്കും സംശയം വന്നത്. നിങ്ങള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടോയെന്നായിരുന്നു മറ്റൊരാളുട സംശയം. ഇതിന് കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. പ്രിയ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റും പലരും കുത്തിപ്പൊക്കിയിട്ടുണ്ട്. വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിന് കീഴിലുള്ള കമന്റുകളും വ്യത്യസ്ത തരത്തിലുള്ളതാണ്.
ഒരുവിഭാഗം അദ്ദേഹത്തിന് അനൂകൂലമായ വാദങ്ങളുമായെത്തുമ്ബോള്‍ മറുവിഭാഗം അത് പൊളിച്ചടുക്കുകയാണ്. ഇതിനിടയിലാണ് ഗോപി തന്നെ കൃത്യമായ മറുപടിയും കൊടുത്തത്. 'താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും മക്കളുമുണ്ട്. അവര്‍ക്കില്ലാത്ത ആകാംക്ഷ താങ്കള്‍ക്കും ആവശ്യമില്ലെന്നും മോന്‍ പോയി ബിരിയാണി കഴിച്ച് കിടന്നോയെന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അനാവശ്യമായി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്'.
https://www.facebook.com/Malayalivartha


























