ഏതാനും ദിവസങ്ങാളായി കോമാ സ്‌റ്റേജില്‍ ആയിരുന്നു... മലയാള ചലച്ചിത്ര സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു പരിപാടിയില്‍ ,പങ്കെടുക്കവേ നെഞ്ചു വേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
രക്തസമര്‍ദ്ധം നിയന്ത്രാണാധീനമായിരുന്നു. തുടര്‍ന്ന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു.
കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്നു ഏതാനും ദിവസങ്ങാളായി കോമാ സ്‌റ്റേജില്‍ ആയിരുന്നു അദ്ദേഹം. അല്പസമയത്തിനകം തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്‌കൂളിനടുത്തുള്ള വീട്ടില്‍ മ്യതദേഹം എത്തിച്ചു. വൈകുന്നേരം 4.30 നു ശാന്തി കവാടത്തില്‍ സംസ്‌ക്കാരം.
https://www.facebook.com/Malayalivartha