ഭർത്താവിനൊപ്പം രസകരമായ ചലഞ്ചുമായി നടി കനിഹ... വ്യത്യസ്തമായ വ്യായാമ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആരുടെയും സഹായമില്ലാതെയാണ് തങ്ങള്‍ ഇത് ചെയ്തതെന്ന് കുറിപ്പോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഏറെ രസകരമായ ചലഞ്ച് ആരാധകരോടും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് താരം. നടി കനിഹയുടെ രസകരമായ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. പുതിയ ചലഞ്ച് സോഷ്യമീഡിയിയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കനിഹ. ഭര്‍ത്താവ് ശ്യാം രാധകൃഷ്ണനോടൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























