മൂന്ന് വിവാഹം കഴിച്ച ആദിത്യനാണ് തന്റെ ആദ്യ ഭാര്യയെ വിവാഹം കഴിച്ചതെന്ന് അറിഞ്ഞ ക്യാമറാമാന്‍ ലോവൽ മധുര പ്രതികാരം ചെയ്തത് സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ച്...

ഇന്നലെ രാവിലെ ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് നടന്‍ ആദിത്യന്‍ ജയന്റെയും നടി അമ്ബിളി ദേവിയുടെയും വിവാഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നത്. ഇരുവരുടെയും പുനര്‍ വിവാഹമാണിത്. അതേസമയം ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായിരിക്കുന്നത്.
ക്യാമറാമാന്‍ ലോവലാണ് അമ്ബിളിദേവിയുടെ ആദ്യ ഭര്‍ത്താവ്. ആദിത്യന്റെ നാലാം വിവാഹമാണിത്. മൂന്നാമത്തെ വിവാഹത്തില്‍ മൂന്നു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ഫളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'സീത' സീരിയലില്‍ ആദിത്യനും അമ്ബിളി ദേവിയും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നുണ്ട്.
അതേ സമയം തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ' അടുത്ത ബെല്ലോടു കൂടി ' എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള 'മധുര പ്രതികാരം'. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം.
2009ലാണ് കാമറാമാന്‍ ലോവലിനെ അമ്ബിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാല്‍ പാതിയില്‍ അവസാനിക്കുകയായിരുന്നു. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha
























