Widgets Magazine
24
Jan / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതകളുടെ സ്വാശ്രയ സംഘം സമൂഹസദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്തപാമ്പ്; സദ്യയില്‍ പങ്കെടുത്തതിനു പിന്നാലെ ആളുകള്‍ക്ക് ഛര്‍ദി, തലക്കറക്കം തുടങ്ങിയ അസ്വസ്ഥകള്‍


പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി; ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്; രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് നല്ല പുരോഗതി നേടാന്‍ കഴിഞ്ഞു; ആരോഗ്യ ജാഗ്രത 2020 സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു


ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് .. വളർത്തുനായ കണ്ടില്ലായിരുന്നെങ്കിൽ


തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു


വെറും 80 രൂപയ്ക്ക് വീട് വേണോ? ഇവിടെ എങ്ങുമില്ല ...ഇറ്റലിയിലാണ് ഈ ഓഫർ ഉള്ളത് ...ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളത്

സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്

16 JULY 2019 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

പൃഥിരാജ് മാപ്പ് പറഞ്ഞു; ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഹൈക്കോടതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചു

ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ച്‌ കൂളിങ് ഗ്ലാസും അണിഞ്ഞ് നസ്രിയ!! ഗ്ലാമര്‍ ലുക്കില്‍ ഞെട്ടി ആരാധകർ... വൈറലായ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകനാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ മോഹന്‍കുമാർ എന്ന സായ്!! സംഗീതവും, അഭിനയവുമല്ലാതെ താരത്തിന് മറ്റൊരു ജോലികൂടിയുണ്ട്... മോഹന്‍കുമാറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

മീര ഇപ്പോൾ എവിടെയാണെന്നറിയാമോ? മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം സീരിയലുകളില്‍ നിന്ന് പിന്മാറിയത് ഒരേ ഒരു കാരണം കൊണ്ടാണ്... സംഭവിച്ചതിനെ കുറിച്ച് മീരാ മുരളി

അങ്ങനെ ഒരു കമന്റ് കേള്‍ക്കുന്നത് തനിക്കിഷ്ടമല്ലെന്ന് നമിത

ലാലേട്ടന്റെ നായികയായി മലയാളത്തിൽ ഏറെ അഭിനയം കാഴ്ച്ചവെച്ച താരമാണ് മീന. എന്നാലിപ്പോഴിതാ മമ്മൂട്ടിക്കൊപ്പം എത്തുകയാണ് താരം. മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ത​മി​ഴ് ​താ​രം​ ​രാ​ജ്കി​ര​ണും​ ​അ​ഭി​ന​യി​ക്കു​ന്നു.​ മ​മ്മൂ​ട്ടി​ക്ക് ​ചി​ത്ര​ത്തി​ല്‍​ ​നാ​യി​ക​യി​ല്ല.​ഷൈ​ലോ​ക്ക് ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​യും​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ഷൂ​ട്ടിം​ഗും​ ​ഇ​ന്ന് ​കൊ​ച്ചി​യി​ലെ​ ​ഐ.​എം.​എ​ ​ഹാ​ളി​ല്‍​ ​ന​ട​ക്കും.​മീ​ന​ ​ഒ​രു​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ഗാ​ന​ഗ​ന്ധ​ര്‍​വ​ന്റെ​ ​ഷൂ​ട്ടിം​ഗ് 18​ന് ​പൂ​ര്‍​ത്തി​യാ​കും.​അ​തി​ന് ​ശേ​ഷം​ ​മ​മ്മൂ​ട്ടി​ ​കു​ടും​ബ​ ​സ​മേ​തം​ ​വി​ദേ​ശ​ ​പ​ര്യ​ട​ന​ത്തി​ന് ​തി​രി​ക്കും.​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​ഷൈ​ലോ​ക്കി​ന്റെ​ ​സെ​റ്റി​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യും.

ആ​ഗ​സ്റ്റ് ​ആ​ദ്യ​മാ​ണ് ​ഷൂ​ട്ടിം​ഗ് ​പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.​ഗാ​ന​ഗ​ന്ധ​ര്‍​വ​നി​ല്‍​ ​അ​ഭി​ന​യി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ ​ച​ട​ങ്ങി​ല്‍​ ​പ​ങ്കെ​ടു​ക്കും.​ഗു​ഡ് ​വി​ല്‍​ ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജോ​ബി​ ​ജോ​ര്‍​ജാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​അ​നീ​ഷ് ​ഹ​മീ​ദും​ ​ബി​ബി​ന്‍​ ​മോ​ഹ​നും​ ​ചേ​ര്‍​ന്നാ​ണ് ​തി​ര​ക്ക​ഥ​ ​എ​ഴു​തി​രി​ക്കു​ന്ന​ത്.​

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാള്‍ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു... സന്തോഷത്തോടെ കുടുംബത്തോടൊപ്പം പടിയിറങ്ങിയ ആ വീട്ടിലേക്ക് അവര്‍ തിരിച്ചെത്തിയത് ചേതനയറ്റ ശരീരങ്ങളായി... ഉറ്റവർ ഇനിയൊരിക്കലും മ  (46 seconds ago)

ശിരുവാണിപ്പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗതസൗകര്യവും ഇല്ല, ചികിത്സിക്കാനെത്തിയ ഡോക്ടര്‍ തിരികെ മടങ്ങി, അട്ടപ്പാടിയില്‍ വയോധിക ചികിത്സ കിട്ടാതെ മരിച്ചു  (7 minutes ago)

തിരുവനന്തപുരം കാട്ടാക്കടയില്‍ ഭൂവുടമയെ അടിച്ചു കൊന്നു... മണ്ണ് കടത്തു തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു, കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശിയാണ് മരിച്ചത്....കാട്ടാക്കട അമ്പലത്തിന്‍കാല കാഞ്ഞിര  (13 minutes ago)

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു... ബെയ്ജിംഗും ഹോങ്കോഗും ആളുകള്‍ ഒത്തുചേരുന്നത് തടയാന്‍ പലപ്രധാന പരിപാടികളും ഒഴിവാക്കി  (1 hour ago)

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ ശവസംസ്‌കാരം ഇന്ന് ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ നടക്കും  (1 hour ago)

അപ്രതീക്ഷിതമായി വീട്ടിലെത്തിയ ക്ലാസ് ടീച്ചറോട് നേപ്പാള്‍ യാത്ര വിവരിച്ച് മാധവ്... ''നേപ്പാള്‍ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു...'' കേട്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ നിറഞ്  (1 hour ago)

വനിതകളുടെ സ്വാശ്രയ സംഘം സമൂഹസദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍ ചത്തപാമ്പ്; സദ്യയില്‍ പങ്കെടുത്തതിനു പിന്നാലെ ആളുകള്‍ക്ക് ഛര്‍ദി, തലക്കറക്കം തുടങ്ങിയ അസ്വസ്ഥകള്‍  (10 hours ago)

പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി; ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്; രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് നല്ല പുരോഗതി നേടാന്‍ കഴിഞ്ഞു; ആരോഗ്യ ജാഗ്രത 2020 സംസ്ഥാന  (11 hours ago)

യുഎപിഎ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഒരേനിലപാട്; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചു; പന്തീരാങ്കാവ് യുഎപിഎ വിഷയത്തിൽ പ്രതികരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി  (13 hours ago)

കൊറോണ വൈറസ് ബാധ; സൗദിയിലെ നഴ്‌സുമാരുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു  (14 hours ago)

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്  (14 hours ago)

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്; റെയ്ഡ് വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ  (14 hours ago)

പൃഥിരാജ് മാപ്പ് പറഞ്ഞു; ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഹൈക്കോടതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചു  (15 hours ago)

ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് ..  (15 hours ago)

കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ്; ,വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു; കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി  (15 hours ago)

Malayali Vartha Recommends