സാധാരണക്കാർ മാത്രമല്ല!! സിനിമ താരങ്ങൾ വരെ ഈ ട്രെന്റിന് പിന്നാലെ.. വയസികളും വയസ്സന്മാരുമായി എത്തിയ സിനിമാലോകത്തെ കണ്ട് കണ്ണ് തള്ളി ആരാധകർ
സാധാരണക്കാർ മാത്രമല്ല , സിനിമ താരങ്ങൾ വരെ ഈ ട്രെന്റിന് പിന്നാലെയാണ്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്നതാണിപ്പോൾ തരംഗമായിരിക്കുന്നത്. ഓരോ താരങ്ങളും തങ്ങളുടെ പ്രായമായ ലുക്ക് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. മഞ്ജു വാര്യര്‍ തന്റെ മുത്തശ്ശി ലുക്ക് പങ്കുവെച്ചതിനോടൊപ്പം നടന്മാരായ ടോവിനോ തോമസ്, ചാക്കോച്ചന്, നീരജ് മാധവ്, പിഷാരടി തുടങ്ങിയവരെ വെല്ലുവിളിച്ചു. അവര്‍ തങ്ങളുടെ ചിത്രം പങ്കുവെക്കുകയും മറ്റ് താരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. പേളി മാണി, ജയസൂര്യ, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന്, ഷെയ്ന് നിഗം, ആദില്‍, ഹരീഷ് കണാരന് തുടങ്ങിയ താരങ്ങളും ചലഞ്ചില്‍ പങ്കാളികളായിട്ടുണ്ട്.
https://www.facebook.com/Malayalivartha