Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

പ്രശ്നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല. ആസ്തി, വിവാഹം എന്നിവ സംബന്ധിച്ച്‌ അപവാ​ദങ്ങള്‍!! കോടികളുടെ ആസ്തിയും ല​ക്ഷ്വറി കാറും വരെ കാര്യങ്ങൾ എത്തി; വിവാഹം കഴിഞ്ഞെന്ന പേരില്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിക്കാൻ തുടങ്ങി; ബി​ഗ് ബോസ് ജീവിതം എല്ലാം മാറ്റിമറിച്ചു

17 JULY 2019 03:40 PM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ബി​ഗ് ബോസ് മലയാളം സീസണ്‍ 1 ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോ ആയിരുന്നു. സിനിമാതാരവും അവതാരകനുമായ സാബുമോന്‍ ആയിരുന്നു സീസണ്‍ 1ലെ വിജയി. അരിസ്റ്റോ സുരേഷ് 5ാം സ്ഥാനം നേടിയിരുന്നു. ബി​ഗ് ബോസിന് ശേഷം ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചെന്ന് സിനിമാതാരവും ​ഗാനരചയിതാവും ​ഗായകനുമായ അരിസ്റ്റോ സുരേഷ്. ബി​​ഗ് ബോസ് ഹൗസില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിച്ചു. കൂടുതല്‍ സഹനശക്തി ആര്‍ജ്ജിച്ചെന്നും സുരേഷ് പറഞ്ഞു.

റിയാലിറ്റി ഷോ അവസാനിച്ച്‌ 10 മാസങ്ങള്‍ പിന്നിടുമ്ബോഴാണ് ഷോയിലെ വളരെ ജനപ്രീതി നേടിയ താരത്തിന്റെ വെളിപ്പെടുത്തല്‍. 20 ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടാവൂ എന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഷോയില്‍ പങ്കെടുത്തത്. പക്ഷേ ഷൂട്ട് പിന്നെയും നീണ്ടുപോയി. സിനിമയില്‍ അഭിനയിക്കാനും പാട്ടെഴുതാനും അഡ്വാന്‍സ് വാങ്ങിയിരുന്നു. ഷൂട്ടിം​ഗ് നീണ്ടുപോയപ്പോള്‍ മൊത്തം കാര്യങ്ങള്‍ അവതാളത്തിലായി. ഷോ കഴിഞ്ഞ ശേഷം അവര്‍ക്കെല്ലാം അഡ്വാന്‍സ് തിരികെ കൊടുത്തു.

പ്രശ്നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല. ആസ്തി, വിവാഹം എന്നിവ സംബന്ധിച്ച്‌ അപവാ​ദങ്ങള്‍ പ്രചരിക്കുന്നു. കോടികളുടെ ആസ്തിയും ല​ക്ഷ്വറി കാറും തനിക്കുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിനെതിരെ കേസ് കൊടുക്കാന്‍ പലരും പറഞ്ഞു. തന്റെ വിവാഹം കഴിഞ്ഞെന്ന പേരില്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിക്കുന്നുണ്ട്. അതില്‍ സത്യാവസ്ഥയില്ല. എവിടെ ചെല്ലുമ്ബോഴും ആളുകള്‍ തന്റെ വിവാഹത്തെക്കുറിച്ചാണ് ചോ​ദിക്കുന്നത്. മറുപടി പറഞ്ഞുപറഞ്ഞ് വയ്യാണ്ടായെന്നും താരം പറഞ്ഞു. .തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനില്‍ നിന്നുമാണ് താരത്തിന്റെ കലാജീവിതം അരംഭിക്കുന്നത്.

ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി പാട്ടുകള്‍ എഴുതി പാടുമായിരുന്നു.അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി പാടിയിട്ടുണ്ടെങ്കിലും പലതും പ്രസിദ്ധീകരിക്കപെട്ടിട്ടില്ല.വരുന്നേ... വരുന്നേ...അയ്യപ്പന്‍ വരുന്നേ... എന്ന കാസറ്റിലെ നാലു പാട്ടുകള്‍ സുരേഷിന്റോതാണ്.പാട്ടുകള്‍ക്ക് പുറമെ നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട്.
ദൂരത്ത് ഒരു ദീരം എന്ന തിരക്കഥ പുസ്തമാക്കിയിട്ടുണ്ട്.ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്തേ കുറ്റം ചെയ്തു ഞാന്‍ എന്ന ഗാനത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.പിന്നീടങ്ങാട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.പൂമരം,സഖാവ്, ഉദാഹരണം സുജാത,കുട്ടനാടന്‍ മാര്‍പാപ്പ,പരോള്‍,വള്ളിക്കെട്ട് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലെ നീ ഞങ്ങടെ..എന്നു തുടങ്ങുന്ന ഗാനം എഴുതിയതും അരിസ്‌റ്റോയാണ്.ഈ ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (28 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (44 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (52 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

Malayali Vartha Recommends