മെര്‍ലിന്‍ മണ്‍റോ പോസിന് പറ്റിയത്... വീഡിയോ പങ്കുവച്ച് ശില്‍പ്പ ഷെട്ടി

സിനിമാ ലോകത്ത് താരങ്ങള്‍ എന്ത് കാണിച്ചാലും അത് ഒരു വലിയ സംഭവമായി സോഷ്യല്‍ മീഡിയ ഏറ്റെടുക്കും. അതുകൊണ്ട് തന്നെ ബോളിവുഡ് താരം ഷെട്ടി ശില്‍പ്പ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ താരത്തിന് പറ്റിയ ഒരു അബദ്ധത്തിന്റേതാണ്. മെര്‍ലിന്‍ മണ്‍റോ പോസില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ശില്‍പ്പ. എന്നാല്‍ കാറ്റില്‍ വസ്ത്രങ്ങള്‍ പാറിയതോടെ അബദ്ധം പിണഞ്ഞ പോലെ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. തന്റെ വര്‍ക്കൗട്ട് വീഡിയോകളും ഇടക്കിടെ താരം പങ്കുവയ്ക്കാറുണ്ട്.

https://www.facebook.com/Malayalivartha

























