Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്ണിലിയോണ്‍ കാരണം ഉറക്കംപോയി ഒരു യുവാവ്...

31 JULY 2019 09:24 PM IST
മലയാളി വാര്‍ത്ത

സണ്ണി ലിയോണിനോട് സംസാരിക്കണം എന്ന് പറഞ്ഞ് രാവും പകലുമെന്നില്ലാതെ ഫോണ്‍ വിളിയുടെ ബഹളമാണ്. സണ്ണിയോട് സംസാരിക്കണം എന്ന് പറയുന്നതിനു പുറമെ ചിലര്‍ അശ്ലീലത കലര്‍ത്തിയും സംസാരിക്കുന്നുവെന്ന് യുവാവ് പറയുന്നു. സംഭവത്തില്‍ ഗതികെട്ട് പോലീസിനെ സമീപിച്ചിരിക്കുകയാണ് യുവാവ്.

യുവാവിന്റെ ഈ അവസ്ഥയ്ക്ക് കാരണം സണ്ണിലിയോണ്‍ അഭിനയിച്ച ഒരു സിനിമയാണെന്നും യുവാവ് പറയുന്നു. സിനിമയിലെ ഒരു രംഗത്തില്‍ നായകന്‍ കുറിക്കുന്ന ഒരു നമ്പറാണ് യുവാവിന്റെ ഉറക്കം കെടുത്തുന്നത്. ചിത്രത്തില്‍ പറയുന്ന ഫോണ്‍ നമ്പര്‍ ഈ യുവാവിന്റെതാണ്. ഇതോടെയാണ് ഫോണ്‍കോളുകള്‍ വന്നുതുടങ്ങിയത്.

ഡല്‍ഹിയിലെ ഒരു െ്രെപവറ്റ് കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയി ജോലിയെടുക്കുകയാണ് ഇദ്ദേഹം.

തന്നോട് അനുവാദം വാങ്ങാതെയാണ് ഈ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു. വേണ്ടി വന്നാല്‍ കോടതിയില്‍ പോകാനും തയാര്‍ ആണെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends