ഞാന്‍ പലരെയും മനസ്സിലാക്കാന്‍ വൈകി...

തന്റെ സൗഹൃദങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രിയ നടി അര്‍ച്ചന സുശീലന്‍. സൗഹൃദം വളരെ വിശുദ്ധമായ ഒന്നാണ്. തന്റെ പ്രശസ്തി കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ എന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ, തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും.
പലപ്പോഴു വിശ്വാസം ഇല്ലാതാകും. ഞാന്‍ അത് മനസിലാക്കാന്‍ വൈകി. പക്ഷേ ഇപ്പോള്‍ എനിക്കറിയാം, ആരൊക്കെയാണ് നല്ല സുഹൃത്തുക്കളെന്നും അര്‍ച്ചന പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

https://www.facebook.com/Malayalivartha

























