അമല പോളിനോട് നടി ബിന്ദു മാധവി പറയുന്നത്...

ആടൈ എന്ന ചിത്രത്തിന് വേണ്ടി അമല പോള്‍ എടുത്ത പരിശ്രമം വളരെ വലുതാണ്. അത്തരത്തില്‍ ഒരു വേഷം കിട്ടിയാല്‍ അഭിനയിക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ബിന്ദു മാധവി. പണത്തിന് വേണ്ടിയല്ല ഞാന്‍ സിനിമ ചെയ്യുന്നത്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം എന്ന നിര്‍ബന്ധമേ എനിക്കുള്ളൂ.
അമല പോളിനോട് എനിക്ക് എന്നും ബഹുമാനമാണ് ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ സാമ്ബത്തിക പ്രതിസന്ധികള്‍ വന്നപ്പോള്‍ അമല പ്രതിഫലം മടക്കി നല്‍കി സിനിമ റിലീസ് ചെയ്തുവെന്നും കേട്ടു. ഇതുപോലൊരു സാഹചര്യം മുമ്പൊരിക്കല്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ബിന്ദു മാധവി പറഞ്ഞു.

https://www.facebook.com/Malayalivartha


























