Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

അവതാരകയുടെ ചോദ്യത്തിന് നടി സാമന്ത വെട്ടിത്തുറന്നു പറഞ്ഞു, കിടപ്പറയില്‍ ഞങ്ങള്‍ക്കിടയില്‍ നാഗചൈതന്യയുടെ ആദ്യ ഭാര്യയുണ്ട്!

23 SEPTEMBER 2019 03:49 PM IST
മലയാളി വാര്‍ത്ത

നാഗചൈതന്യയും സാമന്ത അക്കിനേനിയും തെലുങ്ക് സിനിമയിലെ മിന്നുന്ന താര ദമ്പതിമാരാണ്. ഇരുവരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സാമന്ത ഇടയ്ക്ക് നടത്താറുള്ള ചില വെളിപ്പെടുത്തലുകള്‍ ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കാറുണ്ട്.

ഈയിടെ ലക്ഷ്മി മാഞ്ചുവിന്റെ പുതിയ ചാറ്റ്‌ഷോയില്‍ പങ്കെടുത്തു സാമന്ത. ആ ഷോയില്‍ ഒരു കൊച്ചു കിടപ്പറരഹസ്യം സാമന്ത വെളിപ്പെടുത്തി. കുറച്ച് കിടപ്പറ രഹസ്യങ്ങള്‍ തുറന്നുപറയാമോ എന്ന അവതാരകയുടെ ചോദ്യത്തില്‍ നിന്ന് ആദ്യം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയെങ്കിലും അവതാരക വിട്ടില്ല. നിങ്ങള്‍ ഒന്നും പറയുന്നില്ലെങ്കില്‍ എനിക്ക് ചില കാര്യങ്ങള്‍ പറയേണ്ടിവരുമെന്നായി അവര്‍.

വിവാഹത്തിന് മുമ്പു തന്നെ നിങ്ങള്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്ന് എനിക്കറിയാം. നിങ്ങള്‍ തനിച്ചായിരിക്കുമ്പോഴും ഒരു പുരുഷനോടൊപ്പമുള്ളപ്പോഴും കിടപ്പുമുറിയിലെ മൂന്ന് വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് എന്നായി ലക്ഷ്മിയുടെ ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയാതെ തരമില്ലെന്നായി സാമന്തയ്ക്ക്. ഞങ്ങള്‍ക്കിടയില്‍ ഒരു സംഗതിയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സാമന്ത ഉത്തരം പറഞ്ഞുതുടങ്ങിയത്.

തലയണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെന്നും എനിക്കൊന്ന് ചുംബിക്കണമെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ആ തലയണ ഒരു തടസ്സമാണെന്നും പറഞ്ഞശേഷം ഇപ്പോള്‍ ഇത്ര മതി, ഇതുതന്നെ ഞാന്‍ ഒരുപാട് പറഞ്ഞുപോയെന്നാണ് തോന്നുന്നത് എന്ന് സാമന്ത പറഞ്ഞു. മന്മധുവാണ് സാമന്ത അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഭര്‍ത്താവിനൊപ്പം അഭിനയിച്ചതാവട്ടെ സൂപ്പര്‍ഹിറ്റ് ചിത്രം മജിലിയും. വെങ്കി മാമയാണ് നാഗ ചൈതന്യ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. എന്തായാലും കിട്ടിയതാകട്ടെ എന്ന നിലയില്‍ ഈ വെളിപ്പെടുത്തലും ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ തുടരും; ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ്  (11 minutes ago)

ഇന്ത്യൻ കോൾ മാർക്കറ്റ്സ് കോൺഫറൻസ് 2026 കൊൽക്കത്തയിൽ ആരംഭിച്ചു...  (15 minutes ago)

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഫെബ്രുവരി 28 ന് ബ്രിക്-ആര്‍ജിസിബി ആക്കുളം കാമ്പസ് സന്ദര്‍ശിക്കും: വിവിധ പരിപാടികളില്‍ പങ്കെടുക്കും...  (18 minutes ago)

സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർചി‌കിത്സാ ക്യാമ്പ്...  (25 minutes ago)

ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...  (43 minutes ago)

ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ISRAEL ഇസ്രയേലിൽ ഉത്സവം  (2 hours ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (2 hours ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (3 hours ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (3 hours ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (4 hours ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (4 hours ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (4 hours ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (4 hours ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (5 hours ago)

Malayali Vartha Recommends