വളര്‍ന്നു വരുന്ന താരങ്ങളെ തളര്‍ത്തുന്ന നിലപാട് ആശാസ്യകരമല്ല; നടന്‍ ഷെയ്ന്‍ നിഗത്തിനെ പിന്തുണച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്

മലയാള സിനിമാ മേഖലയില്‍ കഠിനാധ്വാനം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുന്ന നടനാണ് ഷെയ്ന്‍ നിഗം. വളര്‍ന്നു വരുന്ന താരങ്ങളെ തളര്‍ത്തുന്ന നിലപാട് ആശാസ്യകരമല്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച്
നടന്‍ ഷെയ്ന്‍ നിഗത്തിനെ പിന്തുണച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്.
മലയാള സിനിമാ മേഖല!യ്ക്കാകെ നാണക്കേട് സമ്മാനിക്കുന്നതാണ് ഇത്തരം മോശം നീക്കങ്ങള്‍. ഷെയ്ന്‍ നിഗത്തിന് പൂര്‍ണ പിന്തുണ അറിയിക്കുന്നു. എല്ലാം ശരിയാകുമെന്നും നിരശാനാകരുതെന്നും പറഞ്ഞുകൊണ്ടാണ് മേജര്‍ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























