Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാരാണെന്ന് മനസിലായോ? കുട്ടികാലത്ത് ഇത്രയും സുന്ദരിയായിരുന്നോ... പാവക്കുട്ടിയെ പോലെ ഇരിക്കുന്ന താരത്തിന്റെ കുട്ടിക്കാല ചിത്രം ഏറ്റെടുത്ത് ആരാധകർ...

10 NOVEMBER 2019 01:02 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ഖുശ്ബു ഞൊടിയിടയിലാണ് തെന്നിന്ത്യയിലെ താരനായികയായി വളര്‍ന്നത്. രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ഖുശ്ബു സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് നടിയുടെ ഭര്‍ത്താവ്. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുമുണ്ട് ഖുശ്ബുവിന്.ആരാധകര്‍ക്കായി തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചെത്തിരിക്കുകയാണ് തെന്നിന്ത്യന്‍ താരനായിക ഖുശ്ബു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. പഴയ പഴയ പഴയ കുറെ പഴയ ചിത്രം എന്ന തലക്കെട്ടോടു കൂടിയാണ് ഖുശ്ബു ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്ത് സുന്ദരിയാണെന്നും ക്യൂട്ടായിരിക്കുന്നെന്നുമൊക്കെയുള്ള കമന്‍്റുകളിട്ട് ആരാധകര്‍ താരത്തെ വാഴ്ത്തുകയാണ്. പാവക്കുട്ടിയെ പോലെ ഇരിക്കുന്നെന്നും പണ്ടത്തെ ആ ഖുശ്ബുവിനെ മിസ് ചെയ്യുന്നു എന്നതടക്കമുള്ള കമന്റാണ് ഇപ്പോള്‍ ചിത്രത്തിന് താഴെ നിറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (6 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (18 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (24 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (28 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (48 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends