നവംബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്ന് തുടങ്ങും...

നവംബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്ന് തുടങ്ങും. ഇതിനൊപ്പം വിവിധ ക്ഷേമബോർഡുകളുടെ പെൻഷനും നൽകും. 60ലക്ഷം പേർക്കാണ് പെൻഷൻ നൽകുന്നത്.
രണ്ടിനുമായി 1088.63കോടിരൂപയാണ് അനുവദിച്ചത്. മസ്റ്ററിംഗിന് ഈമാസം 30വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ ഇത്തവണ പട്ടികയിലുള്ള എല്ലാവർക്കും പെൻഷൻ ലഭിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























